പാഠ്യപദ്ധതികളിൽ യോഗ ഉൾപ്പെടുത്തണം ; വീണ്ടും വ്യത്യസ്ഥ ആശയങ്ങളുമായി കെ. സുരേന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: യോഗ അഭ്യസിക്കുന്നതിന്റെ പ്രാധാന്യം വ്യക്തമാക്കി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. യോഗയിലൂടെ ആരോഗ്യമുള്ള മനസും ശരീരവും നേടാൻ സാധിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അനന്തമായ ഊർജപ്രവാഹം യോഗയിലൂടെ ലഭിക്കുമെന്നും അത് മനസിനെ നിയന്ത്രിച്ചു നിർത്തുന്നതിനും ശാന്തമാക്കുന്നതിനും സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 10-ാമത് അന്താരാഷ്‌ട്ര യോഗാ ദിനത്തിൽ പാലക്കാട് സംഘടിപ്പിച്ച പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാമി വിവേകാനന്ദൻ പറഞ്ഞതു പോലെ ആരോഗ്യമുള്ള ശരീരത്തിലാണ് ആരോഗ്യമുള്ള മനസുള്ളത്. ശാരീരിക വെല്ലുവിളികളെ നേരിടാൻ നമുക്ക് ഇതിലൂടെ സാധിക്കുന്നു.

കേരളത്തെ സംബന്ധിച്ചിടത്തോളം യോഗ അതിപ്രധാനമാണ്. ഇന്നത്തെ കേരളീയരുടെ ജീവിതശൈലിയിൽ വർദ്ധിച്ചു വരുന്ന പ്രശ്‌നങ്ങൾ നിയന്ത്രിച്ചു നിർത്തുന്നതിനും പ്രശ്‌നങ്ങളെ നേരിടാൻ മനസിനെ സജ്ജമാക്കുന്നതിനും യോഗ അനിവാര്യമാണ്. ജീവിത ശൈലി രോഗങ്ങളെ ഒരു പരിധി വരെ തടഞ്ഞു നിർത്താൻ യോഗയ്‌ക്ക് സാധിക്കുന്നു. കെ. സുരേന്ദ്രൻ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...