Tuesday, May 6, 2025 3:26 pm

മാംസവും മദ്യവും മഥുരയിൽ വിൽക്കുന്നത് നിരോധിച്ച് യോഗി ആദിത്യനാഥ്

For full experience, Download our mobile application:
Get it on Google Play

മഥുര : ഉത്തർപ്രദേശിലെ മഥുരയിൽ മാംസത്തിന്റെയും മദ്യത്തിന്റെയും വിൽപ്പന പൂർണമായി നിരോധിച്ചു. കൃഷ്ണോത്സവം 2021 പരിപാടിയിൽ സംസാരിക്കവേ മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് നിരോധനം പ്രഖ്യാപിച്ചത്.

നിരോധനം കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താനും ഈ മേഖലകളിൽ ജോലിചെയ്യുന്നവരെ മറ്റ് ജോലികളിലേക്ക് മാറ്റി വിന്യസിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി അദ്ദേഹം അറിയിച്ചു. മദ്യവും മാംസവും വിൽക്കുന്നവർ പാൽ വിൽപ്പനയിലേക്ക് തിരിയുന്നത് പാലിന്റെ ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന മഥുരയുടെ യശസ്സ് ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

യുഎൻ സുരക്ഷാ കൗൺസിലിൽ പഹൽഗാം ഭീകരാക്രമണം ചർച്ചയാക്കിയ പാകിസ്താന് തിരിച്ചടി

0
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണം യുഎൻ സുരക്ഷാ കൗൺസിലിൽ ചർച്ചയാക്കിയ പാകിസ്താന് തിരിച്ചടി....

പത്തിയൂർ പാലം പുനർനിർമിക്കുന്നതിന് മുന്നോടിയായി നിലവിലെ പാലം പൊളിക്കുന്നതിനുള്ള നടപടി തുടങ്ങി

0
കായംകുളം : പത്തിയൂർ പാലം പുനർനിർമിക്കുന്നതിനു മുന്നോടിയായി നിലവിലെ പാലം...

ശസ്ത്രക്രിയയിൽ ​ഗുരുതര പിഴവ് ; 31 കാരിയുടെ 9 വിരലുകൾ മുറിച്ചുമാറ്റി

0
തിരുവനന്തപുരം: വണ്ണം കുറയ്‌ക്കാനുള്ള ശസ്ത്രക്രിയയിൽ ​ഗുരുതര പിഴവ്. 31 കാരിയുടെ 9...

ബുധനാഴ്ച മുതൽ ചെങ്ങന്നൂരിൽ പുതിയ ഗതാഗതപരിഷ്‌കാരം നിലവിൽ വരും

0
ചെങ്ങന്നൂർ : ബുധനാഴ്ച മുതൽ ചെങ്ങന്നൂരിൽ പുതിയ ഗതാഗതപരിഷ്‌കാരം നിലവിൽ...