സഹനങ്ങളുടെ ഇടുങ്ങിയ വഴിയിലൂടെ പ്രവേശിച്ച് സ്വര്‍ഗ രാജ്യം നേടാനുള്ള പോരാട്ടമാണ് ക്രിസ്തീയ ജീവിതo : യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത

For full experience, Download our mobile application:
Get it on Google Play

കല്ലൂപ്പാറ: സഹനങ്ങളുടെ സംയമനത്തിന്റെ, അച്ചടക്കത്തിന്റെ, അടക്കമൊതുക്കത്തിന്റെ ഇടുക്കു വാതിലുകളിലൂടെ പ്രവേശിച്ച് സ്വർഗ്ഗരാജ്യം അവകാശമാക്കുന്നതിന് ഉള്ള നിരന്തര പോരാട്ടമാണ് ക്രിസ്തീയ ജീവിതമെന്ന് അഭി. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത പറഞ്ഞു. കല്ലൂപ്പാറ കൺവൻഷൻ ഏഴാം ദിവസത്തെ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസിയുടെ ജീവിതത്തിലെ പ്രഥമ പരിഗണന “ക്രിസ്തു” ആയിരിക്കണം.

വിശ്രമമില്ലാത്ത ആത്മീക ജീവിതം ശീലമാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. കൺവൻഷൻ രക്ഷാധികാരി അഭി. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. റവ. ഫാ. ജേക്കബ് എം. വർഗീസ്, റവ. ഫാ. സി. കെ. കുര്യൻ, റവ. ഫാ. പി. കെ. ഗീവർഗീസ്, റവ. ഫാ. ബാബുക്കുട്ടി ആൻഡ്രൂസ്, റവ. ഫാ. ജോൺ മാത്യു, റവ. ഫാ. സ്റ്റാൻലി ജോൺസ്, റവ. ഫാ. വർഗീസ് ജോൺ, റവ. ഫാ. ദിനേശ് പാറക്കടവിൽ, റവ. ഫാ. ബിജോഷ് തോമസ്, റവ. ഫാ. അനൂപ് വർഗീസ്, റവ. ഫാ. സ്കറിയ എൻ. ഫിലിപ്പ്, റവ. ഫാ. ലിജു പി. ചെറിയാൻ, റവ. ഫാ. റിജിൻ സി. ചാക്കോ, റവ. ഫാ. ദിബു വി. ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്ത് 28% മഴ കുറവ് ; ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട്

0
തിരുവനന്തപുരം: എൽനിനോ ചതിച്ചതോടെ സംസ്ഥാനത്ത് 28 ശതമാനം മഴയുടെ കുറവെന്ന് കേന്ദ്ര...

ശ്വേതയുടെ നേതൃത്വത്തിലുള്ള ഭരണസമിതി അമ്മക്ക് നാണക്കേടുണ്ടാക്കി : ജ​ഗദീഷ്

0
തിരുവനന്തപുരം: ശ്വേതയുടെ നേതൃത്വത്തിലുള്ള ഭരണസമിതി അമ്മക്ക് നാണക്കേടുണ്ടാക്കി, പ്രസിഡന്റിന്റേത് വൈകാരിക പ്രകടനം...

നീറ്റ് പുനഃപരീക്ഷക്കിടെ തട്ടിപ്പിൽ 9 പേർ അറസ്റ്റിൽ

0
ദില്ലി: നീറ്റ് പുനഃപരീക്ഷയിലും അനിഷ്ട സംഭവങ്ങൾ. ബീഹാറിൽ ആൾമാറാട്ടം നടത്തിയ ഒൻപത്...

മരുന്നുകൾ അംഗീകൃത ഫാർമസികളിൽ നിന്ന് മാത്രം വാങ്ങാൻ ഒമാൻ ആരോഗ്യ മന്ത്രാലയം

0
മസ്കത്ത്: വിപണിയിലെ വ്യാജ മരുന്നുകൾക്കെതിരെയും അംഗീകാരമില്ലാത്ത മെഡിക്കൽ ഉൽപന്നങ്ങൾക്കെതിരെയും കനത്ത ജാഗ്രത...