അധ്യാപക പാനലിലേയ്ക്ക് അപേക്ഷിക്കാം

For full experience, Download our mobile application:
Get it on Google Play

സാക്ഷരതാ മിഷന്‍ നടപ്പാക്കിവരുന്ന ഹയര്‍ സെക്കന്‍ഡറി, പത്താംതരം തുല്യതാ കോഴ്‌സുകളുടെ സമ്പര്‍ക്ക പഠനകേന്ദ്രങ്ങളില്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നതിന് അധ്യാപകരുടെ പാനല്‍ തയാറാക്കുന്നു. യോഗ്യത – ഹയര്‍ സെക്കന്‍ഡറി :- അതത് വിഷയത്തില്‍ ബിരുദാനന്തര ബിരുദവും സെറ്റും
പത്താംതരം:- അതത് വിഷയത്തില്‍ ബിരുദവും ബിഎഡും. അപേക്ഷ നവംബര്‍ 10 ന് വൈകിട്ട് നാലിന് മുന്‍പായി പത്തനംതിട്ട മിനിസിവില്‍ സ്റ്റേഷനിലെ ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസില്‍ ലഭിക്കണം.

വിരമിച്ച അധ്യാപകര്‍ക്കും യോഗ്യതയുള്ള തൊഴില്‍ രഹിതര്‍ക്കും അപേക്ഷിക്കാം.
സാക്ഷരതാ മിഷന്‍, എസ് സി ഇ ആര്‍ ടി, ഡയറ്റ് എന്നിവയുടെ നേതൃത്വത്തിലാകും അധ്യാപകരുടെ അഭിമുഖം. വെള്ള പേപ്പറില്‍ തയാറാക്കിയ അപേക്ഷ ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍, ജില്ലാ സാക്ഷരതാ മിഷന്‍, മിനി സിവില്‍ സ്റ്റേഷന്‍, പത്തനംതിട്ട വിലാസത്തില്‍ അയക്കണം. ഫോണ്‍ : 0468 2220799

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...