പത്തനംതിട്ട : ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചിട്ടുള്ള കൊറ്റനാട്, റാന്നി – അങ്ങാടി, കോന്നി ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ മാര്‍ച്ച് 16ന് പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയില്‍ ഉള്‍ക്കുറിപ്പുകള്‍ തിരുത്തുന്നതിനും പേര് ഉള്‍പ്പെടുത്തുന്നതിനും അപേക്ഷകള്‍ ഈ മാസം പതിനൊന്ന് മുതല്‍ പതിമൂന്ന് വരെ അതത് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ സ്വീകരിക്കുമെന്ന് ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു.
വോട്ടര്‍ പട്ടികയില്‍ ഉള്‍ക്കുറിപ്പുകള്‍ തിരുത്താം
RECENT NEWS
Advertisment