വി​ദ്യാ​ര്‍​ഥി​നി​യെ ക​യ​റി​പ്പി​ടി​ച്ച യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു

For full experience, Download our mobile application:
Get it on Google Play

ക​ള​മ​ശ്ശേ​രി : ഓ​ണ്‍​ലൈ​ന്‍ വ​ഴി ബു​ക്ക് ചെ​യ്ത ഭ​ക്ഷ​ണം വാ​ങ്ങാ​ന്‍ കോ​ളേജ്​ കാമ്പ​സി​ല്‍ കാ​ത്തു​നി​ന്ന വി​ദ്യാ​ര്‍​ഥി​നി​യെ ക​യ​റി​പ്പി​ടി​ച്ച യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
ആ​ലു​വ തേ​വ​ക്ക​ല്‍ വ​ട​ക്കേ​ട​ത്ത് വീ​ട്ടി​ല്‍ അ​ജി​ത്തി​നെ​യാ​ണ്​ (34) അ​റ​സ്റ്റ് ചെ​യ്ത​ത്. കി​ന്‍​ഫ്ര​ക്ക് സ​മീ​പം ന്യു​വാ​ല്‍​സ് കാ​മ്പ​സി​ല്‍ ചൊ​വ്വാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​ണ് സം​ഭ​വം.

ഓ​ണ്‍​ലൈ​ന്‍ വ​ഴി ബു​ക്ക് ചെ​യ്ത ഭ​ക്ഷ​ണ​ത്തി​നാ​യി സ​ഹ​പാ​ഠി​യു​മാ​യെ​ത്തി ഭ​ക്ഷ​ണം എ​ടു​ക്കാ​ന്‍ സെ​ക്യൂ​രി​റ്റി കാ​ബി​നി​ല്‍ ക​യ​റി​യ സ​മ​യം പു​റ​ത്ത് നി​ന്ന വി​ദ്യാ​ര്‍​ഥി​നി​യെ കാ​മ്പ​സി​ന​ക​ത്തു​ള്ള എ​സ്.​ബി.​ഐ എ.​ടി​എ​മ്മി​ല്‍​നി​ന്ന്​ പ​ണം സ്വീ​ക​രി​ക്കാ​നെ​ത്തി​യ യു​വാ​വ് ക​യ​റി​പ്പി​ടി​ക്കു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ ക​ള​മ​ശ്ശേ​രി എ​സ്.​എ​ച്ച്‌.​ഒ പി.​ആ​ര്‍. സ​ന്തോ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ യു​വാ​വി​നെ ഉ​ട​ന്‍ അ​റ​സ്റ്റ് ചെ​യ്തു. പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എജിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രം സിഎംആർഎൽ കേസിൽ തുടർനടപടി : രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക്ക് കേസില്‍ അഡ്വക്കേറ്റ് ജനറലിന്റെ റിപ്പോര്‍ട്ടിന് ശേഷം മാത്രമാണ് സര്‍ക്കാര്‍...

പിഎംശ്രീ നടപ്പാക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണം; മുന്നറിയിപ്പുമായി എം.എസ്.എഫ് നേതൃത്വം

0
കോഴിക്കോട്: പിഎംശ്രീയില്‍ പരസ്യപ്രതികരണവുമായി എംഎസ്എഫ്. പിഎംശ്രീ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ഒരു...

സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന് മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന്...

ജയിൽവാസത്തിനിടെ ഭാരം വൻതോതിൽ കുറഞ്ഞു; പ്രതിക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു

0
മുംബൈ: 48 ദിവസത്തിനിടെ 21 കിലോ ഭാരം കുറഞ്ഞതോടെ പ്രതിക്ക് ബോംബെ...