നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ലെ പ്ര​തി​യെ ഗു​ണ്ടാ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്ത് ക​രു​ത​ല്‍ ത​ട​ങ്ക​ലി​ലാ​ക്കി

For full experience, Download our mobile application:
Get it on Google Play

നേ​മം : നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ലെ പ്ര​തി​യെ ഗു​ണ്ടാ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്ത് ക​രു​ത​ല്‍ ത​ട​ങ്ക​ലി​ലാ​ക്കി. തി​രു​മ​ല തൃ​ക്ക​ണ്ണാ​പു​രം ആ​റാ​മ​ട കൃ​ഷ്ണ​കൃ​പ വീ​ട്ടി​ല്‍ മി​ട്ടു എ​ന്ന അ​ര​വി​ന്ദി​നെ​യാ​ണ്​ (24) പൂ​ജ​പ്പു​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. 2015 മു​ത​ല്‍ പൂ​ജ​പ്പു​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ലും സി​റ്റി​യി​ലെ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലു​മാ​യി അ​ര​വി​ന്ദി​നെ​തി​രെ കൊ​ല​പാ​ത​ക​ശ്ര​മം, ആ​യു​ധം കൈ​കാ​ര്യം ചെ​യ്യ​ല്‍, ഭീ​ഷ​ണി​പ്പെ​ടു​ത്ത​ല്‍, സം​ഘം ചേ​ര്‍​ന്ന് ക്രൂ​ര​മാ​യി ആ​ക്ര​മ​ണം ന​ട​ത്ത​ല്‍ തു​ട​ങ്ങി​യ വി​വി​ധ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍​ക്ക് 11 കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ട്.

ഇ​യാ​ള്‍​ക്കെ​തി​രെ കാ​പ്പ നി​യ​മ​പ്ര​കാ​രം ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന പൂ​ജ​പ്പു​ര എ​സ്.​എ​ച്ച്‌.​ഒ റോ​ജി​ന്റെ റി​പ്പോ​ര്‍​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ര്‍ അ​ങ്കി​ത് അ​ശോ​ക​ന്‍ ന​ല്‍​കി​യ ശി​പാ​ര്‍​ശ പ്ര​കാ​രം ക​ല​ക്ട​ര്‍ ക​രു​ത​ല്‍ ത​ട​ങ്ക​ലി​ല്‍ പാ​ര്‍​പ്പി​ക്കാ​ന്‍ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കു​ക​യാ​യി​രു​ന്നു. ഇ​ത് കൂ​ടാ​തെ, ഡെ​പ്യൂ​ട്ടി പോലീ​സ് ക​മീ​ഷ​ണ​ര്‍ അ​ങ്കി​ത് അ​ശോ​ക​ന്റെ ശി​പാ​ര്‍​ശ പ്ര​കാ​രം തി​രു​വ​ന​ന്ത​പു​രം സി​റ്റി​യി​ല്‍ സ്ഥി​രം ക്രി​മി​ന​ല്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ട്ടു​വ​രു​ന്ന അ​ഞ്ച് പേ​ര്‍​ക്കെ​തി​രെ കാ​പ്പ നി​യ​മം സെ​ക്​​ഷ​ന്‍ 15 പ്ര​കാ​രം ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ സി​റ്റി പോ​ലീ​സ് ക​മീ​ഷ​ണ​ര്‍ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കർഷകർക്ക് ആശ്വാസം ; ഓണവിപണിയിൽ കുതിച്ചുയർന്ന് ഏത്തക്കായ വില

0
കോതമംഗലം : ഓണമടുത്തതോടെ ഏത്തക്കായയ്ക്ക് വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയോളമായി....

വാഹനകൈമാറ്റം : അപേക്ഷകരെ ഓഫീസിൽ വിളിച്ചുവരുത്തരുതെന്ന് കേന്ദ്രം ; നടപ്പാക്കാതെ എംവിഡി

0
തിരുവനന്തപുരം : വാഹനകൈമാറ്റം കേന്ദ്രസർക്കാർ ആധാർ അധിഷ്ഠിത ഫെയ്‌സ്ലെസ് സംവിധാനത്തിലേക്ക് മാറ്റിയിട്ടും...

തിരുവനന്തപുരം പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം : ഫയർഫോഴ്‌സിന്റെ നാല് യൂണിറ്റുകളെത്തി തീയണയ്ക്കാൻ ശ്രമം

0
തിരുവനന്തപുരം : പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം. മെത്തയടക്കം സൂക്ഷിച്ചിരിക്കുന്ന ഗോഡൗണിലാണ് തീപ്പിടിത്തമുണ്ടായത്....

കൊല്ലത്ത് 12കാരനെ കാണാതായ സംഭവം ; സിസിടിവി ദൃശ്യങ്ങൾ പുറത്ത് ; കുട്ടി സൈക്കിളിൽ...

0
കൊല്ലം : കരുനാഗപ്പള്ളിയിൽ 12 വയസ്സുകാരൻ ബിലാലിനെ കാണാതായ സംഭവത്തിൽ നിർണായകമായ...