ഹോളി ആഘോഷത്തിനിടെ ജൂനിയര്‍ വിദ്യാര്‍ഥിനികളെ അപമാനിച്ച കുസാറ്റ് ബി വോക് വിദ്യാര്‍ഥി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കളമശ്ശേരി : ഹോളി ആഘോഷത്തിനിടെ ജൂനിയര്‍ വിദ്യാര്‍ഥിനികളെ അപമാനിച്ചതായ പരാതിയില്‍ കുസാറ്റ് ബി വോക് വിദ്യാര്‍ഥി അറസ്റ്റില്‍. മൂന്നാം വര്‍ഷ ബി വോക് വിദ്യാര്‍ഥിയായ മാനവ് അഷറഫിനെയാണ് അറസ്റ്റ് ചെയ്തത്. മാര്‍ച്ച്‌ 18ന് നടന്ന ഹോളി ആഘോഷത്തിനിടെയാണ് അപമാനിച്ചതായി വിദ്യാര്‍ഥിനികള്‍ പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ വിദ്യാര്‍ഥിനികള്‍ സര്‍വകലാശാലക്ക് നല്‍കിയ പരാതിയില്‍ നിയോഗിച്ച ഇന്‍റേണല്‍ കംപ്ലയിന്റ് കമ്മിറ്റിയുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടി‍െന്റ അടിസ്ഥാനത്തില്‍ കുറ്റക്കാരനെന്ന് കണ്ട് സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. മൂന്നുവര്‍ഷം മുമ്പ് ഇത്തരത്തില്‍ ഹോളി ആഘോഷത്തിനിടെ സംഘര്‍ഷം ഉണ്ടായതിനെത്തുടര്‍ന്ന് കാമ്പസില്‍ ഹോളി ആഘോഷിക്കുന്നത് നിരോധിച്ചതാണ്.

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കള്ളപ്പണം വെളുപ്പിക്കൽ ; എഎഫ്എ പ്രസിഡന്റിന്റെ ഫോണും കമ്പ്യൂട്ടറുകളും എഫ് ബി ഐ പിടിച്ചെടുത്തു

0
ന്യൂയോർക്ക് : അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ (എഎഫ്എ) പ്രസിഡന്റ് ക്ലോഡിയോ ടാപിയയുടെ...

ബിജെപി ഗുണ്ടകളെ അയക്കുന്നു ; വിദ്യാർഥികളുടെ പ്രതിഷേധത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നു ; അഭിജീത്ത് ദീപ്‌കെ

0
ന്യൂഡൽഹി : ബിജെപിക്കെതിരെ ഗുരുതരമായ ആരോപണവുമായി കോക്രോച്ച് ജനതാ പാർട്ടി (സിജെപി)...

വിദ്യാർഥി പ്രക്ഷോഭം : ഇന്ത്യമുന്നണിക്കുള്ളിൽ ഭിന്നത ; കോൺഗ്രസിന് പിന്തുണ നൽകാതെ സഖ്യകക്ഷികൾ

0
ന്യൂഡൽഹി : കേന്ദ്രസർക്കാരിനെ പ്രതിരോധത്തിലാക്കി കോൺഗ്രസ് പ്രധാനമന്ത്രിയുടെ ഓഫീസിന് മുന്നിൽ നടത്തിയ...

3 കോടിയ്ക്ക് മന്ത്രി സ്ഥാനം : കേസിൽ യുപി-ഡൽഹി അതിർത്തിയിൽ നിന്ന് രണ്ട്...

0
കോഴിക്കോട് : പ്രിയങ്ക ഗാന്ധി എംപിയുടെ ഓഫിസിന്റെ പേരു ദുരുപയോഗം ചെയ്ത്...