ദിവസങ്ങളായി ബംഗാളി യുവാവ് പാറയുടെ മുകളില്‍ വിവസ്ത്രനായി ; നാട്ടുകാര്‍ ശ്രമപ്പെട്ട് പടികൂടി പോലീസില്‍ ഏല്‍പ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ചുട്ടി പാറയുടെ മുകളിൽ കയറി നിന്ന വിവസ്ത്രനായ അക്രമ സ്വഭാവക്കാരനായ ബംഗാളി യുവാവിനെ നഗരസഭയിലെ വാര്‍ഡ് 22 ലെ കൗണ്‍സിലര്‍ ഷീലയും വിജിലന്റ് ഗ്രൂപ്പ് അംഗങ്ങളും ചേര്‍ന്ന് പടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. പാറയ്ക്ക് മുകളില്‍ നിന്ന് താഴേക്ക് കല്ലുകള്‍ വലിച്ചെറിയുന്നതിനാല്‍ സമീപവാസികളും കുട്ടികളും ദിവസങ്ങളായി ഭയപ്പെട്ടു കഴിയുകയായിരുന്നു. വിവരം കൗണ്‍സിലറുടെ ശ്രദ്ധയില്‍ പെട്ടയുടനെ പോലിസിനെ അറിയിച്ചെങ്കിലും നിങ്ങള്‍ പിടിച്ചുകൊടുത്തല്‍ നടപടിസ്വീകരിക്കാം എന്ന് പോലിസ് അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് വാര്‍ഡിലെ വിജിലന്റ് ഗ്രൂപ്പ് അംഗങ്ങളുടെ സഹായത്തോടെ കൗണ്‍സിലര്‍ ഷീലയും വിജിലന്റ് ഗ്രൂപ്പ് അംഗങ്ങളായ ജമീല അസീസ് ജൈനബു, സുനിൽല്‍ വലംചുഴി, പ്രകാശ് സുലേഖ ഭായ്, അമ്പലം ഭാരവാഹികള്‍ എന്നിവരുടെ സഹായത്തോടെ ചുട്ടി പാറയുടെ മുകളിൽ നിന്നും ബംഗാളി യുവാവിനെ പിടികൂടി പോലിസിനെ ഏല്‍പ്പിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തിരുവനന്തപുരം കോർപ്പറേഷൻ പരാജയപ്പെട്ട കോർപ്പറേഷനായി മാറിയെന്ന് വി ശിവൻകുട്ടി

0
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ പരാജയപ്പെട്ട കോർപ്പറേഷനായി മാറിയെന്ന് വി ശിവൻകുട്ടി. ചട്ടങ്ങൾ...

കരിമണല്‍ സമ്പത്ത് സ്വകാര്യ മേഖലയ്ക്ക് തീറെഴുതുന്ന യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ജനങ്ങളെ ആകെ അണിനിരത്തി...

0
തിരുവനന്തപുരം: കേരള തീരത്തെ അമൂല്യമായ കരിമണല്‍ സമ്പത്ത് സ്വകാര്യ മേഖലയ്ക്ക് തീറെഴുതുന്ന...

പത്തനംതിട്ട മാർത്തോമ്മാ ഹയർ സെക്കണ്ടറി സ്കൂളില്‍ “തൂഫാൻ വൺ മില്യൻ ഗോൾ “

0
പത്തനംതിട്ട: പത്തനംതിട്ട മാർത്തോമ്മാ ഹയർ സെക്കണ്ടറി സ്കൂളിലെ എസ് പി സി,...

കൊൽക്കത്തയിൽ സംഭരണകേന്ദ്രത്തിന്റെ മേൽക്കൂര തകർന്നുവീണ് അപകടം

0
കൊൽക്കത്ത: കൊൽക്കത്തയിലെ താരതല പ്രദേശത്ത് നിർമാണത്തിലിരുന്ന സംഭരണകേന്ദ്രത്തിന്റെ മേൽക്കൂര തകർന്നുവീണ് അപകടം....