വാഹന അപകടത്തില്‍ യു​വദ​മ്പ​തി​ക​ള്‍​ക്ക് ദാ​രു​ണാ​ന്ത്യം

For full experience, Download our mobile application:
Get it on Google Play

കൊ​ടു​ങ്ങ​ല്ലൂ​ര്‍ : വാഹനാപകടത്തില്‍ യു​വ ദ​മ്പ​തി​ക​ള്‍​ക്ക് ദാ​രു​ണാ​ന്ത്യം. കാര പുതിയ റോഡ് നെടുംപറമ്പില്‍ കീമിന്റെ മകന്‍ മുഹമ്മദ് ഷാന്‍ (34) ഭാര്യ ഹ​സീ​ന (29)എന്നിവരാണ് അപകടത്തില്‍ മ​രി​ച്ച​ത്.  കൊടുങ്ങല്ലൂര്‍ കോ​ട്ട​പ്പു​റം പാ​ല​ത്തി​ന് സ​മീ​പം  രാത്രിയോടു കൂടിയായിരുന്നു അപകടം. സ്കൂ​ട്ട​ര്‍ ലോ​റി​ക്ക് അടിയില്‍​പ്പെ​ട്ടാണ് ദമ്പതികള്‍ മരിച്ചത്. ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് സൗ​ദി​യി​ലാ​യി​രു​ന്ന ഷാ​ന്‍ നാട്ടിലെത്തിയത്. ഭാ​ര്യ​യു​മൊ​ത്ത്  എ​റണാ​കു​ള​ത്തെ ആശുപത്രി​യി​ല്‍ പോ​യി തി​രി​കെ വരുന്നവഴിക്കാണ് അപകടം ഉണ്ടായത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
കണ്ണൂർ: ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ്...

ആറന്മുള ഉതൃട്ടാതി വള്ളംകളി : ഓഗസ്റ്റ് 30 ന് സമ്പൂര്‍ണ മദ്യ നിരോധനം

0
ആറന്മുള : ഓഗസ്റ്റ് 30 ന് നടക്കുന്ന ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...