സ്‌​കൂ​ട്ട​റി​ല്‍ ലോ​റി​യി​ടി​ച്ച്‌ വി​ദ്യാ​ര്‍ഥി മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

കു​ന്ദ​മം​ഗ​ലം : പ​ന്തീ​ര്‍പ്പാ​ട​ത്ത് സ്‌​കൂ​ട്ട​റി​ല്‍ ലോ​റി​യി​ടി​ച്ച്‌ വി​ദ്യാ​ര്‍ഥി മ​രി​ച്ചു. മു​ട്ടാ​ഞ്ചേ​രി ചാ​ത്ത​നാ​റ​മ്പ് പു​തു​ക്കു​ടി വി​ജ​യ​‍ന്‍റെ (സീ​നി​യ​ര്‍ എ​ന്‍ജി​നീ​യ​ര്‍, പി.​എം.​കെ ക​ണ്‍സ്ട്ര​ക്​​ഷ​ന്‍ ഇ​ന്ത്യ) മ​ക​ന്‍ വി​നേ​ക് അ​ന്‍വി​ന്ദ് (19) ആ​ണ് മ​രി​ച്ച​ത്. ചെ​ത്തു​ക​ട​വ് എ​സ്.​എ​ന്‍.​ഇ.​എ​സ് കോ​ള​ജി​ലെ ര​ണ്ടാം വ​ര്‍ഷ ബി​രു​ദ വി​ദ്യാ​ര്‍ഥി​യാ​ണ്. ദേ​ശീ​യ​പാ​ത 766 ല്‍ ​കു​ന്ദ​മം​ഗ​ല​ത്തി​ന​ടു​ത്ത് പ​ന്തീ​ര്‍​പാ​ടം ജ​ങ്​​ഷ​നി​ല്‍ ഞാ​യ​റാ​ഴ്ചയാ​ണ് അ​പ​ക​ടം. പ​യ​മ്പ്ര റോ​ഡി​ല്‍​നി​ന്ന് ദേ​ശീ​യ പാ​ത​യി​ലേ​ക്ക് പ്ര​വേ​ശി​ച്ച സ്കൂ​ട്ട​റും വ​യ​നാ​ട് ഭാ​ഗ​ത്ത് നി​ന്ന് കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്ക് പോ​വു​ന്ന ലോ​റി​യും കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​ന്‍​വി​ന്ദ് ത​ല്‍​ക്ഷ​ണം മ​രി​ച്ചു. മാ​താ​വ്​: അ​ക്കി​നു (യോ​ഗ പ​രി​ശീ​ല​ക, പ​ന്തീ​ര്‍പ്പാ​ടം). സ​ഹോ​ദ​രി : വ​ര്‍ണ. സം​സ്‌​കാ​രം തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് 12ന്​ ​വീ​ട്ടു​വ​ള​പ്പി​ല്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന് പരമ്പരാ​ഗത വേഷത്തിന് വിലക്കുമായി സ്കൂൾ

0
കോഴിക്കോട്: ഓണാഘോഷത്തിന് പരമ്പരാ​ഗത വേഷത്തിന് വിലക്കുമായി സ്കൂൾ. കോഴിക്കോട് അൽ ഫാറൂഖ്...

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തർ പ്രദേശിൽ ഭരണ – പ്രതിപക്ഷ നേതാക്കൾക്ക് ബുള്ളറ്റ് പ്രൂഫ്...

0
ന്യൂഡൽഹി : അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി...

ആലപ്പുഴയിൽ ഓണാഘോഷ പരിപാടിക്കിടെ കുഴഞ്ഞു വീണ ജീവനക്കാരൻ മരിച്ചു

0
അമ്പലപ്പുഴ: ഓണാഘോഷ പരിപാടിക്കിടെ കുഴഞ്ഞു വീണ മെഡിക്കൽ കോളജ് ജീവനക്കാരൻ മരിച്ചു....

ഷംസീർ ആരാണെന്നു തീരുമാനിക്കേണ്ടത് വെള്ളപ്പാള്ളിയല്ലെന്ന് എം വി ഗോവിന്ദൻ

0
തിരുവനന്തപുരം: ഷംസീർ ആരാണെന്നു തീരുമാനിക്കേണ്ടത് വെള്ളപ്പാള്ളിയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം...