ആലപ്പുഴയിൽ യുവാവ് ഹൗസ് ബോട്ടിൽ നിന്ന് വീണുമരിച്ചു ; അപകടം ഫോട്ടോ എടുക്കുന്നതിനിടെ

For full experience, Download our mobile application:
Get it on Google Play

പന്തളം : ആലപ്പുഴ പുളിങ്കുന്നില്‍ വിനോദസഞ്ചാരത്തിനെത്തിയ യുവാവ് ഹൗസ് ബോട്ടില്‍ നിന്ന് കായലില്‍ വീണുമരിച്ചു. പത്തനംതിട്ടയില്‍ ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥനായ പന്തളം സ്വദേശി അബ്ദുള്‍ മനാഫ് (42 ) ആണ് മരിച്ചത്. ഹൗസ് ബോട്ടില്‍ നിന്ന് ഫോട്ടോയെടുക്കുന്നതിനിടെ പുളിങ്കുന്ന് മതികായല്‍ ഭാഗത്ത് വെള്ളത്തില്‍ വീഴുകയായിരുന്നു. മൃതദേഹം കണ്ടെത്തിയത് ആലപ്പുഴയില്‍ നിന്നെത്തിയ അഗ്നിശമന സേനയുടെ സ്കൂബാ ടീമും പോലീസും ചേര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വീഡിയോ വഴി പറയാതെ പകൽ പാർലമെന്റിൽ വന്ന് സംസാരിക്കൂ ; മോദിയെ വിമർശിച്ച് ...

0
ന്യൂഡൽഹി : പരീക്ഷ ക്രമക്കേടുകളുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്കിടെ പ്രധാനമന്ത്രി പാർലമെന്റിൽ സംസാരിക്കാൻ...

‘ഹാപ്പി ലോങ് ലൈഫ്’ വെട്ടി സര്‍ക്കാര്‍

0
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളില്‍ കാന്‍സര്‍ രോഗികള്‍ക്ക് നല്‍കിയിരുന്ന സൗജന്യയാത്ര 'ഹാപ്പി...

നീറ്റ് ചോദ്യപേപ്പർ ചോർച്ച : ഡൽഹിയിൽ എത്തി സമരത്തിന് പിന്തുണ നൽകും ; റോജി...

0
കൊച്ചി : നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പ്രതികരണവുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി...

കേന്ദ്ര സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറായി സിജെപി

0
ന്യൂഡൽഹി : കേന്ദ്ര സർക്കാരും കോക്ക്റോച്ച് ജനതാ പാർട്ടി പ്രതിനിധികളും...