വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പ് : പത്തനംതിട്ട റണ്ണേർസ്

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : കൊല്ലം ഹോക്കി സ്റ്റേഡിയത്തില്‍ നടന്ന വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ ജില്ലാ ടീം റണ്ണേര്‍സ് അപ്പായി. മത്സരത്തിന്റെ രണ്ടാം പകുതിയില്‍ നേടിയ ഏക ഗോളാണ് പത്തനംതിട്ടയെ പരാജയപ്പെടുത്തി എറണാകുളം ജേതാക്കളായത്. തൃശൂരിനെ പരാജയപ്പെടുത്തി പത്തനംതിട്ടയും കോഴിക്കോടിനെ പരാജയപ്പെടുത്തിയാണ് എറണാകുളവും ഫൈനലില്‍ എത്തിയത്. തൃശൂര്‍ മൂന്നാം സ്ഥാനം നേടി. വെള്ളി മെഡല്‍ നേടിയ ജില്ലാ ടീമിനെ കോച്ച്‌ അഞ്ജലി കൃഷ്ണന്‍, ചീഫ് ഡി മിഷന്‍ ഡോ.റെജിനോള്‍ഡ് വര്‍ഗീസ് എന്നിവര്‍ നയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും. സമ്പൂർണ്ണ കയറ്റ് -...

ഇൻസ്റ്റ വഴി പരിചയം ; പെൺകുട്ടിയെ വിളിച്ചുവരുത്തി പീഡിപ്പിച്ചു ; പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ അറസ്റ്റിൽ

0
മുംബൈ : പതിനാല് വയസ്സുള്ള പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയും ദൃശ്യങ്ങൾ...

മാല മോഷണ സംഘത്തിലെ രണ്ട് സ്ത്രീകള്‍ പോലീസ് പിടിയില്‍

0
മീനങ്ങാടി: ജില്ലയിലുടനീളം നാട്ടുകാരെ ആശങ്കയിലാഴ്ത്തിയ മാല കവര്‍ച്ചാ സംഘത്തിലെ രണ്ട് സ്ത്രീകള്‍...

ഇന്ത്യയുമായി രാഷ്ട്രീയ-സാമ്പത്തിക പങ്കാളിത്തം ശക്തമാക്കണം ; അഭ്യർത്ഥനയുമായി അഫ്ഗാൻ എംബസി

0
ന്യൂഡൽഹി: മേഖലയിൽ സുസ്ഥിരതയും സാമ്പത്തിക അഭിവൃദ്ധിയും ഉറപ്പാക്കാൻ ഇന്ത്യയുമായി കൂടുതൽ ആഴത്തിലുള്ള...