Tuesday, May 28, 2024 6:04 am

മൂന്ന് കോടിയോളം രൂപ വിലവരുന്ന ഹാഷിഷ് ഓയിലുമായി ആന്ധ്രസ്വദേശികളായ യുവതികള്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

പുനലൂര്‍ : മൂന്ന് കോടിയോളം രൂപ വിലവരുന്ന ഹാഷിഷ് ഓയിലുമായി ആന്ധ്രസ്വദേശികളായ യുവതികള്‍ പിടിയിലായതായി എക്‌സൈസ്. വിശാഖപട്ടണം ധനഡുകൊണ്ട സ്വദേശി പംഗി ഈശ്വരമ്മ (35), കുന്തര്‍ലാ സ്വദേശി കോട എല്‍സാകുമാരി (23) എന്നിവരാണ് 1.2 കിലോ ഹാഷിഷ് ഓയിലുമായി അറസ്റ്റിലായത്.

ആന്ധ്രപ്രദേശ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വന്‍ ലഹരിമാഫിയയില്‍ ഉള്‍പ്പെട്ടവരാണ് പിടിയിലായതെന്ന് എക്‌സൈസ് പറഞ്ഞു. ജില്ലയിലെ കിഴക്കന്‍മേഖല കേന്ദ്രീകരിച്ച്‌ ഹാഷിഷ് ഓയില്‍ മൊത്ത കച്ചവടം നടക്കുന്നെന്ന് കൊല്ലം ഡെപ്യൂടി കമ്മീഷണര്‍ ബി സുരേഷിന് രഹസ്യവിവരം ലഭിച്ചിരുന്നു.

തുടര്‍ന്ന് ‘ഓപ്പറേഷന്‍ ഡെവിള്‍ ഹണ്ട്’ എന്ന പേരില്‍ നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് സംഘത്തെ പിടികൂടിയത്. ബുധനാഴ്ച വൈകീട്ട് പുനലൂര്‍ ചെമ്മന്തൂര്‍ മാര്‍ക്കറ്റിന് സമീപത്തെ റെയില്‍വെ അടിപ്പാത ഭാഗത്തുനിന്ന് യുവതികളെ പിടികൂടുകയായിരുന്നു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ടൂറിസംവകുപ്പ് ഏറ്റെടുത്തു ; പിന്നാലെ ഡയറക്ടർ ദീർഘാവധിയിൽ പോയി, വ്യാപക പരാതി

0
തിരുവനന്തപുരം: എക്സൈസ് വകുപ്പിനെ മറികടന്ന് ടൂറിസം വകുപ്പ് മുഖേന മദ്യനയത്തിലെ വിവാദ...

അറബിക്കടലില്‍ ഭൂചലനം ; 4.5 തീവ്രത രേഖപ്പെടുത്തി, സുനാമിക്ക് സാധ്യതയില്ലെന്ന് റിപ്പോർട്ടുകൾ

0
തിരുവനന്തപുരം: അറബിക്കടലില്‍ ശക്തമായ ഭൂചലനം. ഇന്ത്യൻ സമയം രാത്രി 8:56ഓടെ ഭൂചലനമുണ്ടായതായി...

കോട്ടയത്ത് മോഷണ കേസുകൾ പെരുകുന്നു ; പ്രതികളെ പിടികൂടാനാകാതെ ഇരുട്ടിൽത്തപ്പി പോലീസ്

0
കോട്ടയം: ജില്ലയിൽ വിവിധയിടങ്ങളിൽ മോഷണം പെരുകിയിട്ടും പ്രതികളെ പിടികൂടാനാകാതെ ഇരുട്ടിൽത്തപ്പി പോലീസ്....

രാജ്കോട്ട് ഗെയിം സോൺ ദുരന്തം ; പോലീസുകാരടക്കം ആറുപേർക്ക് സസ്‌പെൻഷൻ

0
അഹമ്മദാബാദ്: ഗുജറാത്തിലെ രാജ്കോട്ടിൽ ടി.പി.ആർ. ഗെയിമിങ് സോണിലുണ്ടായ തീപ്പിടിത്തത്തിൽ 33 പേർ...