വിസ കാലാവധി അവസാനിച്ചിട്ടും മടങ്ങി നാട്ടിലേക്ക് പോകാതിരുന്ന യുവതി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ചിറ്റൂര്‍ : വിസ കാലാവധി അവസാനിച്ചിട്ടും മടങ്ങി നാട്ടിലേക്ക് പോകാതിരുന്ന യുവതി അറസ്റ്റില്‍. ബംഗ്ലാദേശ് ഉത്തര്‍കാലിയ സ്വദേശിനി റുമാ ബീഗമാണ് (37) പിടിയിലായത്. കൊഴിഞ്ഞാമ്പാറ നാട്ടുകല്‍ പാണംപള്ളത്ത് വാടക വീട്ടില്‍ താമസിച്ച്‌ വരുന്നതിനിടെയാണ് കൊഴിഞ്ഞാമ്പാറ പോലീസ് ഇവരെ ഫോറിനേഴ്സ് ആക്‌ട് പ്രകാരം അറസ്റ്റ് ചെയ്തത്. ആലത്തൂര്‍ എരുമയൂര്‍ സ്വദേശി സുബൈര്‍ എന്നയാളുടെ കൂടെ താമസിച്ചുവരുകയായിരുന്നു റുമാ.

കഴിഞ്ഞമാസം ആലത്തൂരില്‍ മുളകുപൊടി എറിഞ്ഞ് നടത്തിയ മോഷണശ്രമത്തില്‍ സുബൈര്‍ പിടിയിലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ കൂടെ താമസിച്ച യുവതിയെക്കുറിച്ച്‌ വിവരം ലഭിക്കുന്നത്. കൊഴിഞ്ഞാമ്പാറ എസ്‌ഐയുടെ നേതൃത്വത്തിലെ സംഘം അറസ്റ്റ് ചെയ്ത് ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കിയ യുവതിയെ റിമാന്‍ഡ് ചെയ്ത് പാലക്കാട് ജില്ല ജയിലിലേക്ക് മാറ്റി. വിദേശകാര്യ മന്ത്രാലയത്തിന്റെ കൊച്ചിയിലെ ഓഫിസില്‍ അറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും കൊഴിഞ്ഞാമ്പാറ പോലീസ് വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...