അയല്‍വാസിയെ വെട്ടിയ ശേഷം ആറ്റില്‍ ചാടി ആത്മഹത്യാഭീഷണി ; യുവാവ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കുടുംബ വഴക്കിനെ തുടർന്ന് അയൽവാസിയെ വെട്ടിയ ശേഷം മീനച്ചിലാറ്റിൽ ചാടിയ യുവാവിനെ പിടികൂടി. കോട്ടയം മഠത്തിപ്പറമ്പ് സ്വദേശി നാസറിനെ വെട്ടിയ ശേഷം മീനച്ചിലാറ്റിൽ ചാടിയ അയൽവാസിയായ എബിൻ ആണ് പിടിയിലായത്.

ആത്മഹത്യ ഭീഷണി മുഴക്കി ആറിനു നടുക്കുളള മരക്കൊമ്പിൽ കയറിയിരുന്ന യുവാവിനെ അഗ്നിശമനസേനയും പോലീസും ചേർന്നാണ് പിടികൂടിയത്. പരുക്കേറ്റ നാസറിനെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. പരുക്ക് ഗുരുതരമല്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം ; പോലീസ് കേസെടുത്തു

0
കോട്ടയം: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും...

സംസ്ഥാനത്ത് നികുതി വരുമാനത്തിൽ കുതിപ്പ് : ആദ്യ അഞ്ച് മാസം കൊണ്ട് 9000 കോടിയിലധികം...

0
തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം സംസ്ഥാന സര്‍ക്കാരിന്‍റെ...