Sunday, April 28, 2024 9:33 am

പത്തനംതിട്ടയില്‍ 1.6 കിലോഗ്രാം കഞ്ചാവുമായി യുവാവ്‌ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊടുമണ്‍ : പത്തനംതിട്ടയില്‍ 1.6 കിലോഗ്രാം കഞ്ചാവുമായി യുവാവ്‌ പിടിയില്‍. അടൂർ കൊടുമൺ ചക്കാലമുക്കിൽ കിളിക്കൂടയിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ഏഴംകുളം പുതുമല സുബിൻ ഭവനിൽ വിപിൻ രാജ് ആണ് അറസ്റ്റിൽ ആയത്. അടൂർ എക്സൈസ് റേഞ്ച് സംഘം വാടകവീട്ടിൽ നിന്നാണ് ഇയാളെ  കസ്റ്റഡിയിലെടുത്തത്. വില്പനയ്ക്കായി പൊതികളാക്കി കൊണ്ടിരിക്കുന്നതിനിടയിലാണ് അറസ്റ്റ്. ഇയാൾക്കെതിരെ നേരത്തെയും കേസുകൾ ഉള്ളതായി എക്സൈസ് ഇൻസ്പെക്ടർ ബി. സഹീർഷ പറഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മലദ്വാരത്തിൽ ലക്ഷങ്ങളുടെ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമം ; യുവാവിനെ കൈയ്യോടെ പിടികൂടി ...

0
മംഗളൂരു: മലദ്വാരത്തിൽ ലക്ഷങ്ങളുടെ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമം യുവാവിനെ കസ്റ്റംസ്...

തിരുവല്ല വെൺപാലയിൽ അക്രമം അഴിച്ചുവിട്ട് സാമൂഹ്യവിരുദ്ധരുടെ വിളയാട്ടം

0
തിരുവല്ല :  വെൺപാലയിൽ അക്രമം അഴിച്ചുവിട്ട് സാമൂഹ്യവിരുദ്ധരുടെ വിളയാട്ടം. കുറ്റൂർ പഞ്ചായത്ത്‌...

ഓതറ ശാഖയിൽ ഓപ്പൺ സ്റ്റേജ് സമർപ്പിച്ചു

0
തിരുവല്ല : എസ്.എൻ.ഡി.പി.യോഗം 350 ഓതറ ശാഖയുടെ നവതി ആഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച...

സൗജ​ന്യ നേ​ത്ര​പരി​ശോധ​നാ ക്യാമ്പ് സംഘടിപ്പിക്കും

0
കു​മ്പ​ഴ വ​ടക്ക് : എസ്.എൻ.ഡി.പി യോഗം കു​മ്പ​ഴ വ​ട​ക്ക് 607-ാം ന​മ്പർ...