കഞ്ചാവുമായി യുവാവ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

പാ​ലോ​ട്: ര​ണ്ട് കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ലാ​യി. കൊ​ല്ലാ​യി​ൽ എ​സ്.​എ​ൻ.​യു.​പി സ്കൂ​ളി​ന് സ​മീ​പ​മു​ള്ള വീ​ട്ടി​ൽ ര​ണ്ടു മാ​സ​മാ​യി വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന ചി​ത​റ കൊ​ല്ലാ​യി​ൽ കി​ളി​ത​ട്ട് സ്വ​ദേ​ശി അ​ൻ​ഷാ​ദ് (32) ആ​ണ് പി​ടി​യി​ലാ​യ​ത്. കൊ​ല്ലാ​യി​ൽ ജ​ങ്ഷ​നി​ൽ ക​ട ന​ട​ത്തു​ന്ന അ​ൻ​ഷാ​ദ് ക​ഞ്ചാ​വ് ചെ​റു​പാ​ക്ക​റ്റു​ക​ളാ​ക്കി ബൈ​ക്കി​ൽ ചു​റ്റി ന​ട​ന്നാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. പാ​ലോ​ട്, ചി​ത​റ സ്റ്റേ​ഷ​നു​ക​ളി​ലെ ക​ഞ്ചാ​വ് കേ​സി​ലെ​യും, അ​ടി​പി​ടി കേ​സി​ലെ​യും പ്ര​തി​യാ​ണ്. തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കി​ര​ൺ നാ​രാ​യ​ണ​ന് കി​ട്ടി​യ ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് നെ​ടു​മ​ങ്ങാ​ട് ഡി​വൈ.​എ​സ്.​പി അ​രു​ൺ​കു​മാ​റി​ന്‍റെ നി​ർ​ദേ​ശ​നു​സ​ര​ണം പാ​ലോ​ട് ഇ​ൻ​സ്‌​പെ​ക്ട​ർ അ​നീ​ഷ് കു​മാ​ർ, എ​സ്.​ഐ ശ്രീ​നാ​ഥ്, രാ​ജ​ൻ, ഡാ​ൻ​സാ​ഫ് എ​സ്.​ഐ ഷി​ബു, സ​ജു, എ.​എ​സ്.​ഐ സ​തി​കു​മാ​ർ, ഉ​മേ​ഷ്‌ ബാ​ബു എ​ന്നി​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പേമാരിയും ഉരുള്‍പൊട്ടലും നടന്ന മലയോര മേഖലക്ക് പ്രത്യേക സഹായധന പാക്കേജ് അനുവദിക്കണം : ജില്ലാ...

0
പത്തനംതിട്ട : മലയോര മേഖലയായ ചിറ്റാര്‍, കുളങ്ങരവാലി, തണ്ണിത്തോട് പഞ്ചായത്തിലെ തൂമ്പാക്കുളം,...

വീടുകളിൽ വെള്ളം കയറിയ എല്ലാ കുടുംബങ്ങൾക്കും ധനസഹായം ലഭ്യമാക്കുമെന്ന് റവന്യൂമന്ത്രി എ.പി. അനിൽകുമാർ

0
കോട്ടയം: പ്രകൃതിക്ഷോഭത്തെത്തുടർന്ന് വീടുകളിൽ വെള്ളം കയറിയ എല്ലാ കുടുംബങ്ങൾക്കും സർക്കാർ പ്രഖ്യാപിച്ച...

ഗതാഗത മന്ത്രി നടത്തിയ പരാമർശത്തിൽ സിപി ജോണിനെ പിന്തുണച്ച് മന്ത്രി തുളസി

0
പാലക്കാട്: ഗതാഗത മന്ത്രി നടത്തിയ പരാമർശത്തിൽ സിപി ജോണിനെ മന്ത്രി തുളസി...

റാന്നിയിലെ പ്രളയബാധിതർക്ക് അടിയന്തര ധനസഹായം നൽകണം : ചിറ്റയം ഗോപകുമാർ

0
റാന്നി : വെള്ളപ്പൊക്കത്തിൽ വീടുകൾ നഷ്ടപ്പെടുകയും കനത്ത നാശനഷ്ടങ്ങൾ നേരിടുകയും ചെയ്തവർക്ക്...