മ​ദ്യ​പി​ച്ചെ​ത്തി​യ പി​താ​വ് ഏഴു വയസ്സുകാരിയെ കാ​ലി​ല്‍ തൂ​ക്കി  നി​ല​ത്ത​ടി​ച്ചു ; ക്രൂരത നടന്നത് കായംകുളത്ത്‌

For full experience, Download our mobile application:
Get it on Google Play

കായംകുളം :  മ​ദ്യ​പി​ച്ചെ​ത്തി​യ പി​താ​വ് മ​ക​ളെ കാ​ലി​ല്‍ തൂ​ക്കി നി​ല​ത്ത​ടി​ച്ചു. ആ​ല​പ്പു​ഴ ക​രീ​ല​കു​ള​ങ്ങ​ര​യി​ലാ​ണ് സം​ഭ​വം. കു​ട്ടി​യു​ടെ പി​താ​വ് പ​ത്തി​യൂ​ര്‍ സ്വ​ദേ​ശി രാ​ജേ​ഷി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഭ​വം ന​ട​ന്ന​ത്. രാ​ജേ​ഷ് സ്ഥി​ര​മാ​യി മ​ദ്യ​പി​ച്ചെ​ത്തി വ​ഴ​ക്കി​ട്ടി​രു​ന്ന​താ​യാ​ണ് വിവരം. ക​ഴി​ഞ്ഞ ദി​വ​സ​വും ഇ​ത് ത​ന്നെ ആ​വ​ര്‍​ത്തി​ച്ചു. ഇ​തി​നി​ടെ​യാ​ണ്  ഏഴ് വയസുകാരിക്കു നേ​രെ​യു​ള്ള അ​തി​ക്ര​മ​മു​ണ്ടാ​യ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ട്ടി​യെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ തീവ്രപരിചരണവിഭാഗത്തില്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....