വിവാഹമോചനം നേടിയതിന്റെ സന്തോഷത്തില്‍ പാലില്‍ കുളിച്ച് യുവാവ്

For full experience, Download our mobile application:
Get it on Google Play

നല്‍ബരി: വിവാഹമോചനം നേടിയതിന്റെ സന്തോഷത്തില്‍ പാലില്‍ കുളിച്ച് യുവാവ്. അസമിലെ നല്‍ബാരി ജില്ലയിലാണ് സംഭവം. മണിക് അലി എന്ന യുവാവ് ഭാര്യയുമായുള്ള ബന്ധം വേര്‍പ്പെടുത്തിയതിന് ശേഷം പാലില്‍ കുളിച്ച് ആഘോഷമാക്കിയത്. സംഭവത്തിന്റെ വിഡിയോ സാമൂഹ്യമാധ്യമങ്ങളിലും വൈറലാണ്.തന്റെ ഭാര്യ രണ്ടു തവണ തന്നെ ഉപേക്ഷിച്ച് പോയിരുന്നുവെന്നും പ്രായപൂര്‍ത്തിയാകാത്ത മകളെ കരുതിയാണ് അവര്‍ രണ്ടുതവണയും തിരിച്ചുവന്നതെന്നും മണിക് അലി പറയുന്ന വിഡിയോയില്‍ പറയുന്നുണ്ട്. ‘ഇന്ന് മുതല്‍ ഞാന്‍ സ്വതന്ത്രനാണ്’ എന്ന് അലി വിഡിയോയില്‍ പറയുന്നുണ്ട്.

തന്റെ ഭാര്യ രണ്ടുതവണ ഒളിച്ചോടിയെന്നും പ്രായപൂര്‍ത്തിയാകാത്ത മകളുടെ പേരില്‍ രണ്ടുതവണയും തിരിച്ചുവരാന്‍ അവരെ പ്രേരിപ്പിച്ചെന്നാണ് ബോറോലിയാപാര നിവാസിയായ യുവാവ് പറയുന്നത്. ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമായതോടെയാണ് ദമ്പതികള്‍ വിവാഹമോചനത്തിനായി നിയമപരമായ മാര്‍ഗം സ്വീകരിച്ചത്. ഇരുവരുടെയും സമ്മതപ്രകാരം കോടതി ഇവര്‍ക്ക് വിവാഹ മോചനം നല്‍കുകയായിരുന്നു. വിവാഹമോചന, ലഭിച്ചെന്ന വിവരം അറിഞ്ഞതോടെയാണ് മണിക് ഇതൊരു ആഘോഷമാക്കാന്‍ തീരുമാനിച്ചത്. നാല് ബക്കറ്റുകളിലായി നിറച്ച 40 ലിറ്റര്‍ പാലുകൊണ്ട് കുളി ആഘോഷമാക്കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വി ഡി സതീശൻ സർക്കാരിന്റെ 100 ദിനങ്ങൾ അപകടം പൊളിറ്റിക്സിന്റെ 100 ദിനങ്ങൾ :...

0
തിരുവനന്തപുരം: വി ഡി സതീശൻ സർക്കാരിന്‍റെ 100 ദിവസം പൂർത്തിയാകുമ്പോഴും കേരളത്തിൽ...

ബസിലേക്ക് കയറുന്നതിനിടെ കാലിടറി പുറത്തേക്ക് തെറിച്ചുവീഴാൻപോയ യാത്രക്കാരന് രക്ഷകനായി ക്ലീനർ

0
കണ്ണൂർ: ബസിലേക്ക് കയറുന്നതിനിടെ കാലിടറി പുറത്തേക്ക് തെറിച്ചുവീഴാൻപോയ യാത്രക്കാരന് രക്ഷകനായി ക്ലീനർ....

ഡല്‍ഹി ഐഐടിയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായ അഭിജീത് ദീപ്‌കെ

0
ന്യൂഡല്‍ഹി: ഡല്‍ഹി ഐഐടിയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി സിജെപി...

കോഴിക്കോട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 20 പേർക്ക് പരിക്ക്

0
കോഴിക്കോട്: കോഴിക്കോട് പയ്യോളി അയനിക്കാട് ദേശീയപാതയിൽ ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന സ്വകാര്യ...