പ‌ട്ടാപ്പകല്‍ നടുറോഡില്‍ വച്ച്‌ യുവാവിന് ക്രൂരമര്‍ദനം

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ചാത്തന്നൂരില്‍ പ‌ട്ടാപ്പകല്‍ നടുറോഡില്‍ വച്ച്‌ യുവാവിന് ക്രൂരമര്‍ദനം. പ്രസാദ് എന്നയാള്‍ക്കാണ് മര്‍ദനമേറ്റത്. സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മിലുള്ള തര്‍ക്കം കയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നു. രണ്ട് ദിവസം മുന്‍പാണ് സംഭവം നടന്നത്. നടുറോഡില്‍ വച്ച്‌ മൂന്ന് പേര്‍ ചേര്‍ന്ന് പ്രസാദിനെ ആക്രമിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ പ്രസാദ് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രസാദിന്റെ പരാതിയില്‍ ഷഹനാസ്, സുല്‍ഫി എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒരാള്‍ ഒളിവിലാണ് ഇയാളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടരുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘കുട്ടി സഖാക്കളെ’ വീഡിയോ കോളിൽ വിളിച്ച് പ്രതിപക്ഷ നേതാവ്

0
കണ്ണൂർ: ഇൻസ്റ്റഗ്രാമിലെ വൈറലായ 'കുട്ടി സഖാവ്' എന്ന അക്കൗണ്ട് മെറ്റ...

എസ്എഫ്ഐ പ്രവർത്തകർക്കെതിരെയുള്ള വ്യാജ പരാതിയിൽ പ്രതികരണവുമായി സഞ്ജീവ് പി. എസ്

0
എറണാകുളം: കാലടി സർവകലാശാല വൈസ് ചാൻസലർ സിസ തോമസിനെ വിദ്യാർത്ഥികൾ ആക്രമിച്ചു...

അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന തീയതി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന്...

0
കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന...

ഡോ. റാമിൻ്റെ അറസ്റ്റിലെ വീഴ്ചയിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി: നിതിൻ രാജിൻ്റെ മരണത്തിൽ ഡോ. റാമിൻ്റെ അറസ്റ്റിലെ വീഴ്ചയിൽ...