തിരുവനന്തപുരം : വീട്ടില്‍ കൊറോണ നിരീക്ഷണത്തിലിരിക്കെ ബൈക്കുമായി പുറത്തിറങ്ങിയ യുവാവ് പോലീസ് പരിശോധിക്കുന്നതിനിടെ കുഴഞ്ഞുവീണു. തിരുവല്ലം പാലത്തിനുസമീപം ഇന്നു രാവിലെ ഹൈവേ പെട്രോളിംഗ് സംഘം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ബൈക്കുമായി പുറത്തിറങ്ങിയ യുവാവിനെ കസ്റ്റഡിയിലെടുത്ത്. സംശയം തോന്നി ചോദ്യം ചെയ്യുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഇയാളെ ആശുപത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.
കൊറോണ നിരീക്ഷണത്തിലിരിക്കെ ബൈക്കുമായി പുറത്തിറങ്ങിയ യുവാവ് പോലീസ് പിടിയില്‍
RECENT NEWS
Advertisment