കോട്ടയം : കോട്ടയം ഈരാറ്റുപേട്ടയിൽ തെങ്ങ് വീണുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മരം മുറിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. കളത്തൂക്കടവ് സ്വദേശി ജോൺസൺ (25) ആണ് മരിച്ചത്. പിക്കപ്പ് വാൻ ഉപയോഗിച്ച് മരം കെട്ടിവലിക്കുന്നതിനിടെ തെങ്ങിൽ പതിക്കുകയായിരുന്നു. ജോൺസനെ ഉടൻ ആശ്രുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഈരാറ്റുപേട്ടയിൽ തെങ്ങ് വീണ് യുവാവ് മരിച്ചു
RECENT NEWS
Advertisment