കൊല്ലം : ദളിത് ബാലികയെ ലൈംഗിക ചേഷ്ടകൾ കാണിക്കുകയും നഗ്നത പ്രദർശനം നടത്തുകയും ചെയ്ത മയ്യനാട് സാഗരതീരം സൂനാമി ഫ്ലാറ്റിലെ താമസകാരനായ ജോയി എന്ന ടോമിയെ ഒരു വർഷം തടവിനും 15,000 രൂപ പിഴ നൽകാനും ഉത്തരവായി. ഇരവിപുരം പോലീസ് അന്വേഷിച്ച് കുറ്റപത്രം നൽകിയ കേസിൽ കൊല്ലം അഡീഷനൽ ജില്ല സെഷൻസ് ജഡ്ജ് (പോക്സോ) എൻ.ഹരികുമാറാണ് പ്രതിയെ ശിക്ഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സിസിൻ ജി. മുണ്ടയ്ക്കൽ ഹാജരായി.
നഗ്നത പ്രദർശനം : യുവാവിന് ഒരുവർഷം തടവും പിഴയും
RECENT NEWS
Advertisment