കൊക്കാത്തോട് : ക്രിസ്‌മസ് ദിനത്തിൽ രാത്രി മുതൽ കാണാതായ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊക്കാത്തോട് കാഞ്ഞിരപ്പാറയിൽ പരേതനായ അജിയുടെ മകൻ അമൽ എ. കെ (22)യെയാണ് അള്ളുങ്കൽ അട്ടിപ്പാറ കൂപ്പിലേക്ക് ഉള്ള റോഡിൽ നിന്നും കുറച്ചു അകലെ വനത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അമലിനെ കാണാൻ ഇല്ലെന്ന് മാതാവ് കോന്നി പോലീസിൽ പരാതി നൽകിയിരുന്നു. കോന്നി പോലീസ് മേൽനടപടികൾ സ്വീകരിച്ചു. മാതാവ് : മഞ്ജു, സഹോദരൻ : അജയ്
കൊക്കാത്തോട്ടിൽ കാണാതായ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
RECENT NEWS
Advertisment