ബാലസമാജം ഭാരവാഹികളുടെ യൂണിയന്‍ തലസമ്മേളനം നടന്നു

For full experience, Download our mobile application:
Get it on Google Play

പന്തളം : പന്തളം എന്‍.എസ്.എസ് യൂണിയന്റെ പരിധിയിലുള്ള കരയോഗങ്ങളിലെ ബാലസമാജം ഭാരവാഹികളുടെ യൂണിയന്‍ തലസമ്മേളനം നടന്നു. സമ്മേളനം യൂണിയന്‍ പ്രസിഡന്റ് പന്തളം ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. എ.കെ.വിജയന്‍, പി.എന്‍.രാമകൃഷ്ണപിള്ള, ആര്‍.സോമന്‍ ഉണ്ണിത്താന്‍, എന്‍.ഡി. നാരായണപിള്ള, കെ.ശ്രീധരന്‍ പിള്ള , യൂണിയന്‍ സെക്രട്ടറി കെ.കെ.പത്മകുമാര്‍, വിപിന്‍ എന്നിവര്‍ പ്രസംഗിച്ചു.

ബാലസമാജം യൂണിയന്‍ ഭാരവാഹികളായി അനന്തു.എ (പ്രസിഡന്റ്), മേഘ മുരളി (വൈസ് പ്രസിഡന്റ് ), മാളവിക (സെക്രട്ടറി), അഭിജിത്ത് (ജോയിന്റ് സെക്രട്ടറി), അഭിരാം (ട്രഷറര്‍), പാര്‍വതി സന്തോഷ്, ലാല്‍ കൃഷ്ണന്‍, അശ്വിന്‍ എ, ദേവ് കൃഷ്ണ, സൂരജ്, മിഥില, ദേവനന്ദ, വിഷ്ണുമായ (കമ്മിറ്റി അംഗങ്ങള്‍) എന്നിവരെ തിരഞ്ഞെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി: സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള...

ശിവസൂര്യയെ തേടി പോലീസ് ഇന്ന് വാരണാസിയിലെത്തും

0
കണ്ണൂർ: കണ്ണൂർ ചൊക്ലിയിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യയെ തേടി പോലീസ്...