കൊക്കാത്തോട്ടിൽ കാണാതായ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കൊക്കാത്തോട് : ക്രിസ്‌മസ്‌ ദിനത്തിൽ രാത്രി മുതൽ കാണാതായ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊക്കാത്തോട് കാഞ്ഞിരപ്പാറയിൽ പരേതനായ അജിയുടെ മകൻ അമൽ എ. കെ (22)യെയാണ് അള്ളുങ്കൽ അട്ടിപ്പാറ കൂപ്പിലേക്ക് ഉള്ള റോഡിൽ നിന്നും കുറച്ചു അകലെ വനത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അമലിനെ കാണാൻ ഇല്ലെന്ന് മാതാവ് കോന്നി പോലീസിൽ പരാതി നൽകിയിരുന്നു. കോന്നി പോലീസ് മേൽനടപടികൾ സ്വീകരിച്ചു. മാതാവ് : മഞ്ജു, സഹോദരൻ : അജയ്

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൊല്ലം-ചെങ്കോട്ട റെയിൽവേ പാതയിൽ അപകടഭീഷണിയായി ട്രാക്കിൽ നിലയുറപ്പിച്ച കാട്ടാന

0
തെന്മല: കൊല്ലം-ചെങ്കോട്ട റെയിൽവേ പാതയിൽ അപകടഭീഷണിയായി ട്രാക്കിൽ നിലയുറപ്പിച്ച കാട്ടാന. ഒറ്റക്കൽ...

കലഞ്ഞൂർ ഗ്രാമപഞ്ചായത്തിൽ വി.ബി-ജി റാം ജി പദ്ധതിക്ക് തുടക്കമായി

0
കലഞ്ഞൂർ : കലഞ്ഞൂർ ഗ്രാമപഞ്ചായത്തിൽ വി.ബി-ജി റാം ജി പദ്ധതിയുടെ പഞ്ചായത്ത്...

തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്ക് നേരെ ആക്രമണം

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് (ടിഎംസി) എംപി മഹുവ മൊയ്ത്രയ്ക്ക് നേരെ ആക്രമണം....