പാലക്കാട് : ഇതര സംസഥാന തൊഴിലാളിയെ വെട്ടിക്കൊലപ്പെടുത്തി. മുണ്ടൂരില്‍ ഫര്‍ണീച്ചര്‍ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ഉത്തര്‍പ്രദേശ് സരണ്‍പുര്‍ സ്വദേശി വാസിമിനെ ആണ് വെട്ടിക്കൊലപ്പെടുത്തിയത്. കൂടെ ജോലി ചെയ്യുന്ന യുപി സ്വദേശി വാജിദ് ആണ് വാസിമിനെ കൊലപ്പെടുത്തിയത്. സഹപ്രവര്‍ത്തകനായ സര്‍പ്പാസ് എന്നയാളെയും വാജിദ് വെട്ടിപ്പരുക്കേല്‍പ്പിച്ചു. സംഭവത്തിനു ശേഷം വാജിദ് സ്വയം കഴുത്തില്‍ വെട്ടി ആത്മഹത്യയ്ക്കു ശ്രമിച്ചു.
ഇതര സംസഥാന തൊഴിലാളിയെ വെട്ടിക്കൊലപ്പെടുത്തി
RECENT NEWS
Advertisment