പുഴയില്‍ യുവാവിനെ ഒഴുക്കില്‍പ്പെട്ട് കാണാതായി

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : പയ്യാവൂര്‍ വണ്ണായിക്കടവ് കരിമ്പക്കണ്ടി പുഴയില്‍ യുവാവിനെ ഒഴുക്കില്‍പ്പെട്ട് കാണാതായി. ഇരിക്കൂര്‍ കൃഷി ഓഫിസ് ജീവനക്കാരന്‍ കരിമ്പക്കണ്ടി മല്ലിശ്ശേരില്‍ അനില്‍കുമാറിനെയാണ് (30) കാണാതായത്. കടയില്‍ നിന്നും സാധനം വാങ്ങി വീട്ടില്‍ പോകുന്ന വഴി പണി പൂര്‍ത്തിയാകാത്ത കോണ്‍ക്രീറ്റ് പാലത്തിനിടയ്ക്കുള്ള മുള കൊണ്ടുണ്ടാക്കിയ നടപ്പാലത്തില്‍ നിന്നും കാല്‍ വഴുതി പുഴയില്‍ വീഴുകയായിരുന്നു. ഇരിട്ടിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സും നാട്ടുകാരും പുഴയില്‍ തിരച്ചില്‍ നടത്തുന്നുണ്ട്. രണ്ട് ദിവസമായി കനത്ത മഴയുണ്ടായിരുന്നതിനാല്‍ പുഴയില്‍ ഒഴുക്കിന്റെ ശക്തി കൂടുതലാണ്. ഇതിനാല്‍ തിരച്ചില്‍ ദുഷ്‌കരമാണെന്ന് നാട്ടുകാര്‍ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...