വീഡി​യോ എ​ടു​ക്കു​ന്ന​തി​നി​ടെ യു​വാ​വ്​ കെ​ട്ടി​ട​ത്തി​ന്​ മു​ക​ളി​ല്‍​നി​ന്ന്​ വീ​ണ്​ മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

വ​ണ്ടൂ​ര്‍: വീഡി​യോ എ​ടു​ക്കു​ന്ന​തി​നി​ടെ യു​വാ​വ്​ കെ​ട്ടി​ട​ത്തി​ന്​ മു​ക​ളി​ല്‍​നി​ന്ന്​ വീ​ണ്​ മ​രി​ച്ചു. ന​ടു​വ​ത്ത്​ പു​ത്ത​ന്‍​കു​ന്നി​ല്‍ മണ​പ്പാ​ട്ടി​ല്‍ സു​ബൈ​റി​ന്റെ മ​ക​ന്‍ റാ​ഷി​ദാ​ണ്​ (19) മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ​യാ​ണ് സം​ഭ​വം. വീ​ടി​ന് സ​മീ​പ​ത്തെ അ​ല്‍​ഫു​ര്‍​ഖാ​ന്‍ മ​ദ്​​റ​സ​യു​ടെ പ്ര​വൃ​ത്തി ന​ട​ക്കു​ന്ന പു​തി​യ കെ​ട്ടി​ട​ത്തി​ന്​ മുകളി​ല്‍​നി​ന്ന്​ കൂ​ട്ടു​കാ​രോ​ടൊ​പ്പം വീഡി​യോ ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ കാ​ല്‍​തെ​റ്റി വീ​ഴു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര പ​രി​ക്കേ​റ്റ റാ​ഷി​ദി​നെ നാ​ട്ടു​കാ​ര്‍ വ​ണ്ടൂ​രി​ലെ​യും തു​ട​ര്‍​ന്ന്​ പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ലെ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും രക്ഷി​ക്കാ​നാ​യി​ല്ല. തി​ങ്ക​ളാ​ഴ്ച പെ​രി​ന്ത​ല്‍​മ​ണ്ണ ജി​ല്ല ആ​ശു​പ​ത്രി​യി​ല്‍ പോ​സ്​​റ്റ്​​മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം ഖ​ബ​റ​ട​ക്കും. മാ​താ​വ്​ – ന​സീ​റ. സ​ഹോ​ദ​രി – ബു​ഷ്റ.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൊഴിലന്വേഷകരെ ലക്ഷ്യമിട്ട് ചൈനീസ് ഏജന്റുമാർ ; ലിങ്ക്ഡ്ഇൻ വഴി ചാരവൃത്തി നടക്കുന്നതായി ‘ഫൈവ് ഐസ്’...

0
ന്യൂയോർക്ക്: ലിങ്ക്ഡ്ഇൻ, അപ്‌വർക്ക് തുടങ്ങിയ പ്രമുഖ പ്രൊഫഷണൽ നെറ്റ്‌വർക്കിങ്-ജോബ് പ്ലാറ്റ്‌ഫോമുകൾ വഴി...

പത്തനംതിട്ടയില്‍ കാര്‍ ബൈക്കുകള്‍ക്ക് ഇടയിലേക്ക് ഇടിച്ച് കയറി

0
പത്തനംതിട്ട : നിയന്ത്രണം വിട്ട കാര്‍ ബൈക്കുകള്‍ക്ക് ഇടയിലേക്ക് ഇടിച്ച് കയറി. പത്തനംതിട്ട...

ചോരുന്ന ബസുകൾക്ക് പൂട്ടുവീഴും ; കടുത്ത നടപടികളുമായി മോട്ടർ വാഹന വകുപ്പ്

0
കാക്കനാട് : മൺസൂൺ ശക്തമായതോടെ യാത്രക്കാരെ ദുരിതത്തിലാഴ്ത്തി സർവീസ് നടത്തുന്ന സ്വകാര്യ...

നഷ്ടപ്പെട്ട സ്വര്‍ണ്ണവും പണവും തിരികെ നല്‍കി കോന്നിയിലെ ഓട്ടോ ഡ്രൈവര്‍മാര്‍ മാതൃകയായി

0
കോന്നി : പ്രായമായ സ്ത്രീയുടെ കയ്യില്‍നിന്നും നഷ്ടപ്പെട്ട സ്വര്‍ണ്ണവും പണവും തിരികെ നല്‍കി...