സൈബർ തട്ടിപ്പിൽ യുവതിക്ക് നഷ്ടമായത് 1.5 ലക്ഷം രൂപ ; മുത്തലാഖ് ചൊല്ലി ഭർത്താവ്

For full experience, Download our mobile application:
Get it on Google Play

ഒഡിഷ ; ഭാര്യയെ ഫോണിലൂടെ മുത്തലാഖ് ചൊല്ലി ഉപേക്ഷിച്ച 45 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. സൈബർ തട്ടിപ്പിലൂടെ ഒന്നരലക്ഷം രൂപ നഷ്ടപ്പെട്ട വിവരം അറിയിച്ചതിനെ തുടർന്നാണ് 32 കാരിയെ ഇയാൾ മുത്തലാഖ് ചൊല്ലി ഉപേക്ഷിച്ചത്. ഒഡിഷയിലെ കെന്ദ്രപാറ ജില്ലയിലെ പാട്‌ന ഗ്രാമത്തിലാണ് സംഭവം. ഏപ്രിൽ ഒന്നിനാണ് കേസിനാസ്പദമായ സംഭവം. സൈബർ തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ട വിവരം യുവതി ഗുജറാത്തിൽ ജോലി ചെയ്യുന്ന ഭർത്താവിനെ അറിയിച്ചു. രോഷാകുലനായ ഭർത്താവ് ഭാര്യയെ ഫോണിലൂടെ മുത്തലാഖ് ചൊല്ലി ഉപേക്ഷിക്കുകയായിരുന്നു.

തുടർന്ന് അജ്ഞാതനായ തട്ടിപ്പുകാരനെതിരെ പരാതി നല്‍കിയ അതേ സദാര്‍ പോലീസ് സ്‌റ്റേഷനില്‍ തന്നെ, ഇവര്‍ മുത്തലാഖ് ചൊല്ലിയ ഭര്‍ത്താവിനെതിരെയും പരാതി നല്‍കി. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് 15 വർഷമായി. കൂടാതെ മൂന്ന് കുട്ടികളുടെ അമ്മയാണ് യുവതി. അതേസമയം യുവതിയുടെ പണം എങ്ങനെ നഷ്‌ടപ്പെട്ടു എന്നതിന്റെ വിശദാംശങ്ങൾ പോലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. മുസ്ലിം സ്‌ത്രീകളുടെ അവകാശം സംരക്ഷിക്കാനെന്നോണം 2019 ലാണ് പാര്‍ലമെന്‍റ് മുത്തലാഖ് നിയമവിരുദ്ധമാക്കിയത്. മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റകൃത്യമാണ് മുത്തലാഖ്.

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 മാര്‍ച്ച് 31. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വ്യവസായിക്ക് നേരെ വെടിയുതിർത്തു ; പോലീസ് ഏറ്റുമുട്ടലിൽ 4 മാഫിയ സംഘാംഗങ്ങൾ കൊല്ലപ്പെട്ടു

0
ഗുരുഗ്രാം : ഗുരുഗ്രാമിൽ ബുധനാഴ്ചയുണ്ടായ ഏറ്റുമുട്ടലിൽ നാല് കുറ്റവാളികൾ കൊല്ലപ്പെട്ടു. വിദേശത്തുനിന്ന്...

എം സ്വരാജിനായി തെരഞ്ഞെടുപ്പ് പ്രചാരണം ; അധ്യാപികയ്‌ക്കെതിരായ നടപടി പിൻവലിക്കാനുള്ള സിൻഡിക്കേറ്റ് തീരുമാനം റദ്ദാക്കി

0
കോഴിക്കോട്: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സിപിഎം നേതാവ് എം സ്വരാജിനായി ഡോ. ശ്രീകല മുല്ലശ്ശേരി...

അയോധ്യ സംഭാവനക്കൊള്ള : മോഷ്ടിച്ച പണം ഓഹരി വിപണിയിൽ നിക്ഷേപിച്ചു, കടമായും കൊടുത്തു

0
ലഖ്നൗ : അയോധ്യയിലെ രാമക്ഷേത്രത്തിലേക്കുള്ള സംഭാവനപ്പണം തട്ടിയെടുത്ത കേസിൽ പ്രതികൾ പണം...

പിണറായി വിജയന്റെ ആരോപണങ്ങളെ തള്ളി മന്ത്രി എ.പി. അനില്‍ കുമാര്‍

0
വയനാട് : കള്ളാടി മണ്ണിടിച്ചില്‍ സംബന്ധിച്ച പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...