ഇടക്കൊച്ചി പാലത്തിൽ ബൈക്ക് യാത്രികന്റെ കഴുത്തിൽ ടങ്കീസ് കുരുങ്ങി

For full experience, Download our mobile application:
Get it on Google Play

അരൂര്‍: അരൂര്‍-ഇടക്കൊച്ചി പാലത്തില്‍ ബൈക്ക് യാത്രികന് കഴുത്തില്‍ ചൂണ്ടയുടെ ടങ്കീസ് കുരുങ്ങി മുറിവേറ്റു. അരൂര്‍ കോന്നോത്ത് ബോണിഫസിന്റെ (49) കഴുത്തിലാണ് ടങ്കീസ് കുരുങ്ങിയത്. പെട്ടെന്ന് ബൈക്ക് നിയന്ത്രിച്ചതിനാല്‍ അപകടം ഒഴിവായി. കൂടെ മകളും ഉണ്ടായിരുന്നു. കഴിഞ്ഞദിവസം പകല്‍ മൂന്നോടെയായിരുന്നു സംഭവം. ഈ സമയം പാലത്തിന്റെ ഇരുഭാഗങ്ങളിലുമായി ഇരുപതിലേറെ പേര്‍ ചൂണ്ടയിടാന്‍ ഉണ്ടായിരുന്നെന്ന് ബോണിഫസ് പറഞ്ഞു. ഇതിലേറെയും അതിഥി തൊഴിലാളികളായിരുന്നു. ടങ്കീസ് ബൈക്ക് യാത്രികന്റെ കഴുത്തില്‍ കുരുങ്ങിയെന്ന് മനസ്സിലായതോടെ ചൂണ്ടയിട്ട് കൊണ്ടിരുന്നവരെല്ലാം സ്ഥലം വിട്ടു. ബോണിഫസ് അരൂര്‍ ഗവ.ആശുപത്രിയില്‍ ചികിത്സതേടി. അരൂര്‍ പോലീസില്‍ പരാതി നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ മന്ത്രി ഉറപ്പ് ലംഘിച്ചു ; വിഭജനം കർണാടക ബി.ജെ.പിയെ പ്രീണിപ്പിക്കാനെന്ന് വി.കെ. ശ്രീകണ്ഠൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിച്ച നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി വി.കെ. ശ്രീകണ്ഠൻ...

ഇറാനുമേല്‍ കൂടുതല്‍ യുഎസ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ പിന്തുണക്കില്ല ; എതിര്‍പ്പുമായി ചൈന

0
വാഷിംഗ്‌ടൺ : ഇറാനുമേല്‍ കൂടുതല്‍ യുഎസ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ പിന്തുണയ്ക്കുന്നില്ലെന്ന് ചൈന....

വീണ ടിയ്‌ക്കെതിരായ ഇ ഡി നീക്കത്തില്‍ രാഷ്ട്രീയം കാണേണ്ടതില്ല ; വിഷയത്തില്‍ അകലം പാലിക്കാന്‍...

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സൊല്യൂഷന്‍സ് ദുരൂഹത സാമ്പത്തിക ഇടപാട് കേസില്‍ എക്‌സാലോജിക് എം...

പിണങ്ങിപ്പോയ ഭാര്യയെ തിരികെ കിട്ടാൻ ദുർമന്ത്രവാദം ; യുവാവിന്‍റെ തലയറുത്ത് പൂജാമുറിയിൽ കുഴിച്ചിട്ടു ;...

0
ഒഡീഷ: പിണങ്ങിപ്പോയ ഭാര്യയെ തിരികെ ലഭിക്കുന്നതിനായി യുവാവിനെ തലയറുത്ത് കൊലപ്പെടുത്തി. ഒഡീഷയിലാണ്...