കോണ്‍​ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ​ഗാന്ധി വരണമെന്നാണ് തന്റെ ആ​ഗ്രഹo : വി ഡി സതീശന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കോണ്‍​ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ​ഗാന്ധി വരണമെന്നാണ് തന്റെ ആ​ഗ്രഹമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എന്റെ മനസില്‍ മറ്റ് പേരുകളില്ല. അദ്ദേഹം കോണ്‍ഗ്രസ് പ്രസിഡന്റ് ആകണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അദ്ദേഹത്തിന് സമ്മതമല്ലെങ്കില്‍ ജനാധിപത്യ മാതൃകയില്‍ കോണ്‍ഗ്രസില്‍ തെരഞ്ഞെടുപ്പ് നടക്കുമെന്നും സതീശന്‍ പറഞ്ഞു.

ഫാഷിസ്റ്റ് വിരുദ്ധതയില്‍ സന്ധി ചെയ്യാത്ത നേതാവ് ആണ് രാഹുല്‍. അധ്യക്ഷ സ്ഥാനത്തേക്ക് വരാന്‍ വ്യക്തിപരമായി അദ്ദേഹത്തെ നിര്‍ബന്ധിക്കുമെന്നും സതീശൻ കൂട്ടിച്ചേര്‍ത്തു. ശശി തരൂര്‍ മത്സരിക്കുന്നതിനെക്കുറിച്ച്‌ തെരഞ്ഞെടുപ്പ് വരുമ്പോള്‍ ആലോചിക്കാം. തരൂര്‍ മത്സരിക്കു​മോ എന്നത് സാങ്കല്‍പികമായ ചോദ്യമല്ലേ എന്നാണ് സതീശന്‍ ചോദിച്ചത്. രാഹുല്‍ ​ഗാന്ധിയുടെ കുഴപ്പം അദ്ദേഹം സ്വയം ബ്രാന്‍ഡ് ചെയ്തില്ല എന്നതാണെന്നും’ പ്രതിപക്ഷ നേതാവ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിന് ഉപരോധം ഏർപ്പെടുത്താൻ ആവശ്യപ്പെട്ട യുഎസ് സമിതിക്കെതിരെ കേന്ദ്രം

0
ന്യൂഡൽഹി : ആർഎസ്എസിന് ഉപരോധം ഏർപ്പെടുത്തണമെന്ന യുഎസ് കമ്മീഷൻ ഓൺ ഇൻ്റർനാഷണൽ...

സർക്കാർ ആശുപത്രികളിൽ വൻ മാറ്റം ; ജില്ലാ-ജനറല്‍ ആശുപത്രികളിൽ ഇനി 24 മണിക്കൂറും സ്പെഷ്യലിസ്റ്റ്...

0
കൊച്ചി : സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ വൻ മാറ്റം വരുന്നു. ജില്ലാ,...

105 വയസ്സുള്ള കൊലക്കേസ് പ്രതിയെ വിട്ടയച്ച് സുപ്രീംകോടതി ; തടവ് റദ്ദാക്കി

0
ന്യൂഡൽഹി : 1988-ൽ പശ്ചിമബംഗാളിൽനടന്ന കൊലപാതകക്കേസിലെ പ്രതിയായ 105-കാരനെ, പ്രായം കണക്കിലെടുത്ത്...

ആവശ്യമായ രേഖകളില്ല, ലൈസൻസും കാലാവധി കഴിഞ്ഞു ; 2017 മുതൽ ഓടിയ വണ്ടി പിടിയിൽ

0
മട്ടന്നൂർ : ആവശ്യമായ രേഖകളില്ലാതെ വർഷങ്ങളായി സർവീസ് നടത്തിയിരുന്ന പിക്കപ്പ് വാൻ...