അഭിരാമിയുടെ മരണo ; ഇടതുപക്ഷം ഭരിക്കുന്ന ആശുപത്രിയെ പരോക്ഷമായി വിമര്‍ശിച്ച്‌ തോമസ് ഐസക്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: അഭിരാമിയുടെ മരണത്തില്‍ ആരോപണം നേരിടുന്ന ആശുപത്രി ഭരണസംവിധാനങ്ങളെ സമൂഹമാധ്യമത്തില്‍ പരോക്ഷമായി വിമര്‍ശിച്ച്‌ മുന്‍ മന്ത്രിയും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ ഡോ. ടി.എം. തോമസ് ഐസക്. ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ ജില്ലയില്‍ നടന്ന സംഭവത്തില്‍ സര്‍ക്കാറും പാര്‍ട്ടിയും മറുപടി പറയാന്‍ വിഷമിക്കവെയാണ് ഉന്നത നേതൃത്വത്തില്‍നിന്ന് വിമര്‍ശം ഉയര്‍ന്നിരിക്കുന്നത്. മന്ത്രിയുടെ മണ്ഡലത്തിലുള്‍പ്പെടുന്ന ജില്ല ആസ്ഥാനത്തെ ജനറല്‍ ആശുപത്രിക്കെതിരെ ഉയര്‍ന്ന ഗുരുതര ആരോപണം പാര്‍ട്ടി നേതൃത്വം ചര്‍ച്ചചെയ്യുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് ഡിവിഷൻ വെട്ടിമുറിക്കാൻ അനുവദിക്കില്ല ; റെയിൽവേയുടെ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കൊടിക്കുന്നിൽ

0
തിരുവനന്തപുരം: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള റെയിൽവേ ബോർഡിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം....

ജാതി സംവരണത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി പോലീസ്

0
ന്യൂഡൽഹി: ജാതി സംവരണത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി പോലീസ്. ഡല്‍ഹി...

ആധാറിലെ തെറ്റ് തിരുത്തൽ ; പിഴ 25 രൂപയിൽനിന്ന് 1,000 രൂപയാക്കി : കേരളത്തിനു...

0
ആലപ്പുഴ : ആധാറിലെ തെറ്റുകളുടെ പേരിൽ സംസ്ഥാനത്തെ സേവനകേന്ദ്രങ്ങൾക്ക് ആധാർ അതോറിറ്റി...

റെയിൽവേയുടെ നടപടിയിൽ ആശങ്കയോടെ കേരളം ; മംഗളൂരു നഷ്ടപ്പെടുന്നതോടെ വരുമാനത്തിന്റെ 75 ശതമാനം കുറയും

0
പാലക്കാട് : കോച്ച് ഫാക്ടറി നഷ്ടപ്പെട്ട പാലക്കാടിന് മറ്റൊരു തിരിച്ചടിയായി മംഗലാപുരവും...