യു​വ​തി​യെ​യും പി​താ​വി​നെ​യും ആ​ക്ര​മി​ച്ച യുവാവ് പി​ടി​യി​ല്‍

For full experience, Download our mobile application:
Get it on Google Play

നേ​മം: യു​വ​തി​യെ​യും പി​താ​വി​നെ​യും ആ​ക്ര​മി​ച്ച യുവാവ് പി​ടി​യി​ല്‍. ആ​ര്യ​നാ​ട് ആ​ന​ന്ദേ​ശ്വ​രം സാ​ഗ​ര ഭ​വ​നി​ല്‍ ഉ​ണ്ണി എ​ന്ന അ​ന​ന്തു ആ​ണ് (23) പി​ടി​യി​ലാ​യ​ത്. മാ​ര്‍ച്ച്‌ 2 രാ​വി​ലെ​യാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വി​ള​പ്പി​ല്‍ മി​ണ്ണം​കോ​ട് സ്വ​ദേ​ശി​നി​യാ​യ 23കാ​രിയാണ് പരാതി നല്‍കിയത്. തനിക്കെതിരെ യു​വ​തി ആ​ര്യ​നാ​ട് സ്​​റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍കി​യ​തി​ലു​ള്ള വി​രോ​ധ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്.

പ്ര​തി മു​റി​യി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റു​ക​യും യു​വ​തി​യു​ടെ പി​താ​വി​നെ അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്തു. ജ​നാ​ല​ച്ചി​ല്ലു​ക​ള്‍ അ​ടി​ച്ചു​പൊ​ട്ടി​ക്കു​ക​യും യു​വ​തി​യെ ആ​ക്ര​മി​ച്ചു പ​രി​ക്കേ​ല്‍പി​ക്കു​ക​യു​മാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ല്‍ യു​വ​തി​യു​ടെ പി​താ​വിന്റെ ക​ണ്ണി​നും ചെ​വി​ക്കും സാ​ര​മാ​യി പ​രി​ക്കേ​റ്റു. പി​ടി​കൂ​ടി​യ പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍ഡ് ചെ​യ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...