റാന്നിയില്‍ സി.പി.എം പ്രവര്‍ത്തകരും നേതാക്കളും കൂട്ടത്തോടെ ബി.ജെ.പിയില്‍

For full experience, Download our mobile application:
Get it on Google Play

റാന്നി : സിപിഎം അയിരൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി മുന്‍ സെക്രട്ടറിയും പഞ്ചായത്തംഗവുമായിരുന്ന സുരേഷ് കുഴിവേലിയും അനുയായികളും ബിജെപിയില്‍ ചേര്‍ന്നു. റാന്നിയിലെ വിജയ യാത്ര സ്വീകരണ സമ്മേളന വേദിയില്‍വെച്ച്‌ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനില്‍ നിന്നും അംഗത്വം സ്വീകരിച്ചു.

സിപിഎം അയിരൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം, ഇടപ്പാവൂര്‍ ബ്രാഞ്ച് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന ജി പ്രസന്നന്‍ നായരും ബിജെപിയിലെത്തി. കര്‍ഷക സംഘം നേതാവ് ടിജെ ജോസഫ് തടിത്തറയില്‍, ബിനു മാത്യു തുടങ്ങി നിരവധി ഇടതുപക്ഷ പാര്‍ട്ടി പ്രവര്‍ത്തകര്‍ റാന്നിയിലെ സമ്മേളന വേദിയില്‍വെച്ച്‌ ബിജെപി അംഗങ്ങളായി. പെരുനാട് ഗ്രാമ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും കേരളാ കോണ്‍ഗ്രസ് എം നേതാവുമായ ജിജു ശ്രീധര്‍, കോണ്‍ഗ്രസ് മുന്‍ മണ്ഡലം സെക്രട്ടറി വര്‍ഗീസ് തോമസ് ഇടക്കടവില്‍ എന്നിവരും ബിജെപിയില്‍ ചേര്‍ന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...