കോ​ട്ട​ക്ക​ലി​ല്‍ മു​സ്​​ലിം ലീ​ഗ് ആ​ഹ്ലാ​ദ പ്ര​ക​ട​ന​ത്തി​നി​ടെ പോ​ലീ​സി​നെതിരെ ആക്രമണം ; പി​ടി​യി​ലാ​യ യു​വാ​വി​നെ റി​മാ​ന്‍​ഡ് ചെ​യ്തു

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​ക്ക​ല്‍: മു​സ്​​ലിം ലീ​ഗ് ആ​ഹ്ലാ​ദ പ്ര​ക​ട​ന​ത്തി​നി​ടെ കോ​ട്ട​ക്ക​ലി​ല്‍ പോ​ലീ​സി​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ പി​ടി​യി​ലാ​യ യു​വാ​വി​നെ കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തു. കോ​ട്ട​ക്ക​ല്‍ മ​ദ്ര​സും​പ​ടി സ്വ​ദേ​ശി അ​ഫ്സ​ലി​നെ​യാ​ണ് ഇന്‍സ്പെ​ക്ട​ര്‍ കെ.​ഒ. പ്ര​ദീ​പ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. കേ​സി​ല്‍ പ്രാ​ദേ​ശി​ക ലീ​ഗ് നേ​താ​ക്ക​ള​ട​ക്കം 25ഓ​ളം പേര്‍ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. അ​തേ​സ​മ​യം സി.​പി.​എം തി​ര​ക്ക​ഥ​ക്ക​നു​സ​രി​ച്ചാ​ണ് പോ​ലീ​സ് നടപടിയെ​ന്നാ​ണ് ലീ​ഗ് നേ​താ​ക്ക​ളു​ടെ പ്ര​തി​ക​ര​ണം.

സ​മാ​ധാ​ന​പ​ര​മാ​യി​രു​ന്നു പ്ര​ക​ട​നം. പോ​ലീ​സ് അ​നാ​വ​ശ്യ​മാ​യി ഇ​ട​പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് നേ​താ​ക്ക​ളാ​യ പി.​ഉ​സ്മാ​ന്‍ കു​ട്ടി​യും സാ​ജി​ദ് മ​ങ്ങാ​ട്ടി​ലും പ്ര​തി​ക​രി​ച്ചു. ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. നി​ര​ത്തി​ല്‍ പ​ട​ക്കം കൂ​ട്ടി​യി​ട്ട് പൊ​ട്ടി​ക്ക​രു​തെ​ന്ന നി​ര്‍​ദേ​ശം അ​വ​ഗ​ണി​ച്ച്‌ പ​ട​ക്ക​ത്തി​ന് തീ ​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. ത​ല​നാ​രി​ഴ​ക്കാ​ണ് സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര​ട​ക്ക​മു​ള്ള​വ​ര്‍ ര​ക്ഷ​പ്പെ​ട്ട​ത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതൽ വിർച്വൽ ക്യൂ ; മണിക്കൂറിൽ 300 പേർക്ക് ദർശനം...

0
തൃശ്ശൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് ദർശനം സുഗമമാക്കുവാൻ ദേവസ്വം നടപ്പാക്കുന്ന...

ബേപ്പൂരിലെ മറൈൻ ആംബുലൻസ് ഒരു വർഷമായി പ്രവർത്തനരഹിതം ; മത്സ്യത്തൊഴിലാളികൾക്ക് ദുരിതം

0
കോഴിക്കോട്: ബേപ്പൂരിൽ കടലിൽ അപകടത്തിൽപ്പെടുന്ന മത്സ്യത്തൊഴിലാളികളെ രക്ഷപെടുത്തിനായുള്ള മറൈൻ ആബുലൻസ് പ്രവർത്തനരഹിതം....

പ്രതിഷേധിക്കാൻ പ്രതിപക്ഷം : പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഇന്ന് മാർച്ച് നടത്തും

0
ഡൽഹി : പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും. വിദ്യാർത്ഥികൾക്കെതിരായ പോലീസ്...

നിർത്തിയിട്ട തടിലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

0
പാലാ : നിർത്തിയിട്ട തടി ലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട്...