യു​വാ​വി​നെ മ​ര്‍​ദി​ച്ച്‌ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്​​റ്റി​ല്‍

For full experience, Download our mobile application:
Get it on Google Play

കൊ​ട്ടി​യം: യു​വാ​വി​നെ മ​ര്‍​ദി​ച്ച്‌ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്​​റ്റി​ല്‍. ഉ​മ​യ​ന​ല്ലൂ​ര്‍ പ​ന്നി​മ​ണ്‍ പ്ര​ശാ​ന്ത് ഭ​വ​നി​ല്‍ പ്ര​ശാ​ന്താ​ണ് (29) അ​റ​സ്​​റ്റി​ലാ​യ​ത്.

മ​ദ്യ​പി​ക്കു​ന്ന​തും ല​ഹ​രി പ​ദാ​ര്‍​ഥ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ​യും ചോ​ദ്യം ചെ​യ്ത ഷി​ജു എ​ന്ന​യാ​ളെ പ്ര​തി​ക​ളാ​യ പ്ര​ശാ​ന്ത്, ച​ന്തു, പ​ക്രു എ​ന്നി​വ​ര്‍ ക​ഴി​ഞ്ഞ ഒ​മ്പതി​ന് ത​ഴു​ത്ത​ല മ​ണ്ണ​ഞ്ചേ​രി ക്ഷേ​ത്ര​ത്തി​ന്​ സ​മീ​പം ആ​ക്ര​മി​ച്ചെ​ന്നാ​ണ് കേ​സ്. പ്ര​തി​ക​ള്‍ വ​ടി​കൊ​ണ്ട് ത​ല​യ്​​ക്ക​ടി​ച്ച്‌ ഷി​ജു​വി​നെ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ല്‍​പി​ച്ചു.

സം​ഭ​വ​ത്തി​ന് കൊ​ട്ടി​യം പോ​ലീ​സ് സ്​​റ്റേ​ഷ​നി​ല്‍ കേ​സ് ര​ജി​സ്​​റ്റ​ര്‍ ചെ​യ്തി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു. കൊ​ട്ടി​യം എ​സ്.ഐ സു​ജീ​ത് ജി.​നാ​യ​രും സം​ഘ​വു​മാ​ണ് കേ​സ​ന്വേ​ഷി​ച്ച​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...