സ്നേഹക്കടലായി അയ്യപ്പ സന്നിധിയില്‍ യൂത്ത് കെയര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മകരവിളക്ക് ദിനത്തില്‍ പതിനായിരക്കണക്കിന് അയ്യപ്പഭക്തര്‍ക്ക് ഭക്ഷണപ്പൊതികളുമായി യൂത്ത് കോണ്‍ഗ്രസ്. മുന്‍ വര്‍ഷങ്ങളിലേതുപോലെ ഈ മകരവിളക്കിനും ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് യൂത്ത് കെയറിന്‍റെ പ്രവര്‍ത്തകര്‍ നല്‍കുന്ന സഹായ പദ്ധതിയുടെ ഭാഗമായി യൂത്ത് കോണ്‍ഗ്രസിന്‍റെ അന്നം ശരണം വാഹനം മുന്‍ രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പ്രൊഫ. പി.ജെ കുര്യന്‍ ഫ്ളാഗ് ഓഫ് ചെയ്തു. ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി.

യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍ ഡി.സി.സി ഭാരവാഹികളായ എ. സുരേഷ് കുമാര്‍ സജി കൊട്ടയ്ക്കാട്, ജി. രഘുനാഥ് കുളനട, ജെറി മാത്യൂ സാം, ഹെല്‍പ്പ് ഡെസ്ക് കോ-ഓര്‍ഡിനേറ്റര്‍മാരായ യൂത്ത് കോണ്‍ഗ്രസിന്‍റെ സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് വിജയ് ഇന്ദുചൂഡന്‍, റാന്നി നിയോജക മണ്ഡലം വൈസ് പ്രസിഡന്‍റ് സുനില്‍ യമുന, അസ്ലം. കെ. അനൂപ്, കാര്‍ത്തിക് മുരിങ്ങമംഗലം, സുധീഷ് പൊതീപ്പാട്, അജിത് മണ്ണില്‍, അഡ്വ. സുസ്മിത, കണ്ണന്‍ കുമ്പളാംപൊയ്ക, അഖില്‍ ടി.എ, അജ്മല്‍ അലി, ഷാനി കണ്ണംകര, മുഹമ്മദ് റാഫി എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസിനെതിരേ സാമ്പത്തികയുദ്ധമുണ്ടാകും, പേർഷ്യൻ ഗൾഫിലെ സമുദ്രമേഖല നിയന്ത്രിക്കും ; മുന്നറിയിപ്പുമായി ഇറാൻ

0
കയ്റോ : യു.എസ്. സാമ്പത്തികയുദ്ധം നേരിടേണ്ടിവരുമെന്ന് ഇറാൻ ഭീഷണി മുഴക്കി. പേർഷ്യൻ...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം : പിഎംഎൽഎ നിയമപ്രകാരം കേസെടുത്ത് ഇഡി

0
കൊച്ചി: മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് നടത്തി...

ജയിൽവിരുദ്ധപ്രവർത്തനം നടത്തിയെന്ന്‌ റിപ്പോർട്ട്നൽകിയ ഉദ്യോഗസ്ഥനെ മാർക്കറ്റിലിട്ട് വെട്ടാൻശ്രമം ; പ്രതി പിടിയിൽ

0
തിരുവനന്തപുരം : ജയിൽശിക്ഷാവേളയിൽ തനിക്കെതിരേ റിപ്പോർട്ട് നൽകിയ ജയിൽവകുപ്പ് ഉദ്യോഗസ്ഥനെ ചാല...

മതപഠനത്തിനെത്തിയ കുട്ടികൾക്കുനേരെ ലൈംഗികാതിക്രമം ; മദ്രസ അധ്യാപകൻ അറസ്റ്റിൽ

0
തിരുവനന്തപുരം : പത്തുവയസ്സുകാരായ രണ്ട് ആൺകുട്ടികളെ പ്രകൃതിവിരുദ്ധപീഡനത്തിനു വിധേയനാക്കിയ മദ്രസ അധ്യാപകനെ...