യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മാ​ര്‍​ച്ചി​ന് നേ​രേ പോലീസ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു

For full experience, Download our mobile application:
Get it on Google Play

അ​ഞ്ചാ​ലും​മൂ​ട്: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് തൃ​ക്ക​ട​വൂ​ര്‍ മ​ണ്ഡ​ലം ക​മ്മി​റ്റി അ​ഞ്ചാ​ലും​മൂ​ട്ടി​ലേ​ക്ക് ന​ട​ത്തി​യ മാ​ര്‍​ച്ചി​ന് നേ​രേ പോലീസ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു.

തൃ​ക്ക​ട​വൂ​രി​ലും അ​ഞ്ചാ​ലും​മൂ​ട്ടി​ലും കൊ​ടി​മ​ര​ങ്ങ​ള്‍ ന​ശി​പ്പി​ക്കു​ക​യും കൊ​ടി​ക​ള്‍ ക​ത്തി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ പോലീസ് അ​ന്വേ​ഷ​ണം കാ​ര്യ​ക്ഷ​മ​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​ണ് മാ​ര്‍​ച്ച്‌ ന​ട​ത്തി​യ​ത്.

ജില്ലാ പ്ര​സി​ഡ​ന്‍​റ് അ​രു​ണ്‍​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​വ​ര്‍​ത്ത​ക​ര്‍ ബാ​രി​ക്കേ​ഡ് മ​റി​ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് പോലീസ് ര​ണ്ട് ത​വ​ണ ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ച​ത്.

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍​റ് സു​ബ്ബ​ലാ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍​റു​മാ​രാ​യ സാ​യി ഭാ​സ്ക​ര്‍, ബൈ​ജു മോ​ഹ​ന്‍, ക​രു​വാ റ​ഫീ​ഖ്, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ അ​നി​ല്‍​കു​മാ​ര്‍, അ​ജി​ത്ത് കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...