അടഞ്ഞുകിടക്കുന്ന എല്ലാ സ്ഥാപനങ്ങളുടെയും വൈദ്യുതി ചാർജ് ഒഴിവാക്കണം ; യൂത്ത് കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  ലോക്ക് ഡൌണ്‍  കാലത്ത് അടഞ്ഞുകിടക്കുന്ന എല്ലാ സ്ഥാപനങ്ങളുടെയും വൈദ്യുതി ചാർജ് ഒഴിവാക്കണമെന്നും കെ.എസ്.ഇ.ബിയുടെ പകല്‍കൊള്ള അവസാനിപ്പിക്കണമെന്നും മുന്‍ എം.എല്‍.എയും കെപിസിസി ജനറൽ സെക്രട്ടറിയുമായ  അഡ്വ. ശിവദാസൻ നായർ ആവശ്യപ്പെട്ടു.

റീഡിംഗ് എടുത്ത് ശരിയായ ബിൽ നല്‍കുക, ക്യാൻസർ, കിഡ്നി ഹൃദയ രോഗികൾക്കും, അടഞ്ഞുകിടക്കുന്ന സ്ഥാപനങ്ങളുടെയും വൈദ്യുതി ചാർജ് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൈപ്പട്ടൂർ വൈദ്യുതി ഭവന് മുന്നിൽ നടത്തിയ ത്രീ ഫേസ് പ്രതിഷേധ ജ്വാല ഉത്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം

ജില്ലാ പ്രസിഡന്റ്  ജി കണ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ അബു എബ്രഹാം വീരപ്പള്ളി, ജിതിൻ നൈനാൻ, ഡിസിസി ജനറൽ സെക്രട്ടറി സജി കൊട്ടക്കാട്, യൂത്ത് കോൺഗ്രസ് അസംബ്ളി പ്രസിഡൻറ് ജോയൽ, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ജി ജോൺ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റോസമ്മ ബാബുജി എന്നിവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...