യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാകമ്മിറ്റി കളക്ടറേറ്റ് മാര്‍ച്ചില്‍ നടന്ന സംഘര്‍ഷത്തില്‍ കാലിന് ഗുരുതരമായി പരുക്കേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ എ.പി അനിൽകുമാർ എംഎൽഎ സന്ദർശിച്ചു

For full experience, Download our mobile application:
Get it on Google Play

മഞ്ചേരി : വീണാ വിജയനെതിരായ എസ്എഫ്‌ഐഒ റിപ്പോർട്ട് വന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാകമ്മിറ്റി കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ നടന്ന പോലീസ് ആക്രമണത്തിൽ കാലിന് ഗുരുതരമായ പരിക്കേറ്റ് മഞ്ചേരി ഏറനാട് ഹോസ്പിറ്റലിൽ മുട്ടുകാൽ സർജറിക്ക് വിധേയമായ മൊറയൂർ ഒഴുകൂർ സ്വദേശി എ കെ ഷെഫീക്കിനെ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എ.പി അനിൽകുമാർ എംഎൽഎ സന്ദർശിച്ചു.

ഡിസിസി ജനറൽ സെക്രട്ടറി അസീസ് ചീരാൻതൊടി, ഐഎൻടിയുസി ജില്ലാ പ്രസിഡണ്ട് വി പി ഫിറോസ്, കെഎസ്‌യു ജില്ലാ പ്രസിഡൻറ് ഇകെ അൻഷിദ്, മൊറയൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ആനത്താൻ അജ്മൽ, മഞ്ചേരി ബ്ലോക്ക് കോൺഗ്രസ് ട്രഷറർ ഷൈജൽ ഏരിക്കുന്നൻ, മഞ്ചേരി നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് പി മഹറൂഫ് അലി, മഞ്ചേരി നിയോജകമണ്ഡലം കെഎസ്‌യു പ്രസിഡൻറ് രോഹിത്, മൊറയൂർ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ഫർഹാൻ പൂക്കോടൻ ഫായിസ് പെരുമ്പിലായി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജി. സുകുമാരൻ നായർക്കെതിരായ അധിക്ഷേപം : കെ.ബി. ഗണേഷ് കുമാർ മാപ്പ് പറയണമെന്ന് എൻ.എസ്.എസ്...

0
പത്തനാപുരം: എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ അധിക്ഷേപിച്ച കെ.ബി....

വിഭജനം ഒരുപാട് ജീവിതങ്ങളെ തകർത്തു ; ഐക്യവും സാഹോദര്യവും നിലനിർത്താൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

0
ന്യൂഡൽഹി : ഇന്ത്യ വിഭജനത്തിൻ്റെ വേദന അനുഭവിച്ചവരെ അനുസ്മരിച്ചു പ്രധാനമന്ത്രി നരേന്ദ്ര...

കൊട്ടാരക്കരയിൽ 150 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിലായി

0
കൊല്ലം: കൊല്ലം കൊട്ടാരക്കരയിൽ വൻ എംഡിഎംഎ വേട്ട. ഓണവിപണി ലക്ഷ്യമിട്ട് എത്തിച്ച...

യുവതിയെ ഒന്നിച്ച് മരിക്കാമെന്ന് വിശ്വസിപ്പിച്ച കൊലപ്പെടുത്തിയ കേസിലെ പ്രതി മരിച്ച നിലയിൽ

0
കോഴിക്കോട്: തടമ്പാട്ടുതാഴത്ത് യുവതിയെ കൊലപ്പെടുത്തിയ കേസ്സിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി....