യൂത്ത് കോൺഗ്രസ് നോക്കുകുത്തി പ്രതിഷേധം സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി :  കേരളത്തിൽ നോക്ക്‌ കുത്തിയായി മാറിയ ആഭ്യന്തര വകുപ്പിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മറ്റി ആഹ്വാനം ചെയ്ത നോക്കുകുത്തി പ്രതിഷേധം  റാന്നിയില്‍ നടത്തി.  റാന്നി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റാന്നി പോലീസ് സ്റ്റേഷനു മുന്നിലായിരുന്നു പ്രതിഷേധം.  സമരം ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം അഡ്വ. സിബി താഴെത്തില്ലത്ത്  ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. സാംജി ഇടമുറി അധ്യക്ഷത വഹിച്ചു. ജെറിൻ പ്ലാച്ചേരിൽ, ഷിബു തോണിക്കടവിൽ, സി.എം ഉദയൻ, ജോബി പറങ്കാമൂട്ടിൽ, ജെവിൻ കാവുങ്കൽ, ഷിബിൻ എഴുമറ്റുർ, ഷിജോ ചേന്നമല, റോണി ചെറുവാഴകുന്നേൽ, സേവ്യർ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല

0
കൊച്ചി: ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല. സുഹേലി ദ്വീപിലെ...

കടുത്ത പനിയെത്തുടർന്ന് മന്ത്രി സി.പി.ജോണിൻെറ വ്യാഴാഴ്ച വരെയുളള പരിപാടികൾ റദ്ദാക്കി

0
തിരുവനന്തപുരം: ഗതാഗത മന്ത്രി സി.പി.ജോണിൻെറ പരിപാടികൾ റദ്ദാക്കി. കടുത്ത പനിയെത്തുടർന്ന് സി.പി.ജോണിൻെറ...

കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ ഒരു മാസത്തേക്ക് നിർത്തി വയ്ക്കാൻ ഹൈക്കോടതി...

0
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ...

മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ ജോസ്കുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ...

0
കൊച്ചി: മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ ജോസ്കുട്ടി അഗസ്റ്റിൻ, ആന്റോ...