ഇന്ധന കൊള്ളയ്ക്കെതിരെ യൂത്ത് കോൺഗ്രസ്സ് പ്രതിഷേധം പത്തനംതിട്ടയിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ് കാലത്തെ ഇന്ധന കൊള്ളയ്ക്കെതിരെ യൂത്ത് കോൺഗ്രസ്സ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിനു മുമ്പിൽ പ്രതിഷേധ ധര്‍ണ്ണ നടത്തി. രാജ്യം മഹാമാരിയെ നേരിടുന്ന സാഹചര്യത്തിൽ ജനത്തെ വഞ്ചിക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്നും ലോക് ഡൗൺ കഴിഞ്ഞതിനു ശേഷം ദിനംപ്രതി ഇന്ധന വില വർദ്ധിപ്പിച്ചത് ജനങ്ങളുടെ പിച്ചച്ചട്ടിയിൽ കൈയ്യിട്ടു വാരുന്നതിനു തുല്യമാണെന്നും  ഡി.സി. സി പ്രസിഡന്റ് ബാബു ജോർജ്ജ്  പറഞ്ഞു. പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് എം.ജി കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വിമൽ കൈതയ്ക്കൽ, ജില്ലാ ഭാരവാഹികളായ എം.എം പി ഹസ്സൻ, എം.എസ് ഷിജു, ലക്ഷമി അശോക് , രഞ്ചു തുമ്പമൺ, അനൂപ് വേങ്ങ വിളയിൽ , സലിൻ നെല്ലിക്കാല, റെനി ജോർജ്, ബാസിത് താക്കറെ, അഖിൽ അഴൂർ, അലക്സാണ്ടർ എന്നിവർ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് പരീക്ഷാ ചോർച്ച: 13 പ്രതികൾക്കെതിരെയുള്ള കുറ്റപത്രം സമർപ്പിച്ചു ; വിചാരണ നാളെ പ്രത്യേക...

0
ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചക്കേസിൽ 13 പ്രതികൾക്കെതിരെ കുറ്റപത്രം...

​വൈറ്റ് ഫോസ്ഫറസ് ചോർച്ച ; ദക്ഷിണ കൊറിയയിലെ യു.എസ് വ്യോമത്താവളത്തിൽ അതീവ ജാഗ്രത

0
സിയോൾ: ദക്ഷിണ കൊറിയയിലെ യുഎസ് സൈനികത്താവളത്തിൽ രാസചോർച്ച. തലസ്ഥാനമായ സിയോളിന് സമീപത്തെ...

കങ്കണ റണാവത്തിനെതിരെ കടുത്ത വിമർശനവുമായി സൗരവ് ദാസ് ; ജനാധിപത്യ സംരക്ഷണത്തിൽ യുവതലമുറയുടെ പങ്ക്...

0
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട സമരത്തിനെതിരായ ബിജെപി എംപി...

വടകര ലഹരിക്കേസ് : ഓൺലൈൻ ഡെലിവറി ബോയ് അറസ്റ്റിൽ

0
കോഴിക്കോട്: വടകരയിലെ ലഹരിക്കേസില്‍ വീണ്ടും അറസ്റ്റ്. ഇരിട്ടി സ്വദേശിയായ ജിജില്‍ കുര്യാക്കോസ്...