താറാവിനെ ഇറക്കി പ്രതിഷേധ സമരവുമായി യൂത്ത് കോൺഗ്രസ്‌

For full experience, Download our mobile application:
Get it on Google Play

 തെക്കേമല : തുമ്പമൺ റോഡിന്റെ ശോചനീയഅവസ്ഥയിൽ പ്രതിഷേധിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി പ്രതിഷേധ യോഗം സംഘടിപ്പിച്ചു. പൊട്ടി പൊളിഞ്ഞ റോഡ് മഴ പെയ്തു കുളമായ സാഹചര്യത്തിലാണ് പ്രവർത്തകർ റോഡിൽ താറാവിനെ ഇറക്കി പ്രതിഷേധിച്ചത്.

യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ജിതിൻ രാജ് അധ്യക്ഷത വഹിച്ചു.
യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ അഫ്സൽ വി ഷെയ്ഖ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്‌ റെന്നി രാജൂ, ഡി സി സി അംഗം ജേക്കബ് ശാമുവേൽ, KSU ജില്ലാ കൺവീനർ ജോമി വര്ഗീസ് , വൈസ് പ്രസിഡന്റമാരായ ടെറിൻ ജോർജ്, ജസ്റ്റിൻ കൊയ്കലേത്തു, നെല്ലിക്കാല ബൂത്ത്‌ പ്രസിഡന്റ്‌ അച്ചൻകുഞ്ഞ് മലേകുഴി എന്നിവർ പ്രസംഗിച്ചു. സുജ കർത്തവ്യം, ഷിലിൻ മറിയം ജോസഫ്, അനിൽ കുഴിക്കാലാ, ആന്റോ വര്ഗീസ്, ലിബിൻ, ബിജു പ്ലാൻകൂട്ടത്തിൽ എന്നിവർ നേതൃത്വം നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലമ്പുഴ ഉദ്യാന നവീകരണം ; ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ച് സുരേഷ് ഗോപി

0
പാലക്കാട് : മലമ്പുഴ ഉദ്യാന നവീകരണം മെല്ലെപ്പോക്കിലാണെന്ന ആരോപണങ്ങൾ നിലനിൽക്കെ ഉദ്യാനം...

ഗുജറാത്തിൽ വിഷമദ്യ ദുരന്തം : ഏഴ് പേർ മരിച്ചു ; നിരവധി പേർ ഗുരുതരാവസ്ഥയിൽ

0
ഭാവ്നഗർ : പൂർണ്ണ മദ്യ നിരോധനം നിലനിൽക്കുന്ന ഗുജറാത്തിലെ ഭാവ്നഗറിൽ വീണ്ടും...

കൊല്ലത്ത് മധ്യവയസ്കരായ സ്ത്രീയും പുരുഷനും തിരയിൽപ്പെട്ട് മരിച്ചു

0
കൊല്ലം : തിരയിൽപ്പെട്ട് മധ്യവയസ്കരായ സ്ത്രീയും പുരുഷനും മരിച്ചു. മടവൂർ പള്ളിക്കൽ...

മോൻസൺ കേസിൽ ബന്ധം ; പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റത്തിൽ വിവേചനമെന്ന് ഹൈക്കോടതി

0
കൊച്ചി : മോൻസൺ മാവുങ്കൽ കേസുമായി ബന്ധപ്പെട്ട് നടപടി നേരിട്ടെന്നതിന്റെ പേരിൽ...