ഉച്ചത്തില്‍ പാട്ടുവെച്ചതിനെ ചൊല്ലി അടിപിടി : യുവാവ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: ഉച്ചത്തില്‍ പാട്ടുവെച്ചതിനെ ചൊല്ലി രണ്ടു കുടുംബങ്ങള്‍ തമ്മിലുളള തര്‍ക്കത്തെ തുടര്‍ന്ന് ഉണ്ടായ അടിപിടിയില്‍ യുവാവ് മരിച്ചു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ യുവാവിന്റെ രണ്ടു സഹോദരന്മാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ നാലു പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.

ഡല്‍ഹിയിലാണ് സംഭവം. പാട്ട് ഉച്ചത്തില്‍ വെച്ചതിനെ ചൊല്ലി രണ്ടു കുടുംബങ്ങള്‍ തമ്മിലുളള തര്‍ക്കം അക്രമത്തില്‍ കലാശിക്കുകയായിരുന്നു. പ്രദേശത്ത് നിന്നുളള ഫോണ്‍ കോളിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി.

29 വയസുളള സുശീലാണ് മരിച്ചത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഇദ്ദേഹത്തിന്റെ രണ്ടു സഹോദരന്മാരെ ബിജെആര്‍എം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സയ്ക്കായി ഇവരെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ നാലുപ്രതികളെ അറസ്റ്റ് ചെയ്തതായും അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുവാക്കളെ ആക്രമിച്ച കേസിൽ മൂന്ന് വർഷക്കാലം ഒളിവിൽ ; ഒടുവിൽ പ്രതി വിമാനത്താവളത്തിൽ അറസ്റ്റിൽ

0
തിരുവനന്തപുരം : യുവാക്കളെ വെട്ടിയ ശേഷം ഖത്തറിലേക്ക് കടന്ന പ്രധാന പ്രതി...

‘പിണറായിയുടേത് ഭീഷണിയുടെ സ്വരം ; തെറ്റ് തിരുത്താന്‍ ആഗ്രഹമില്ലെന്ന് പ്രസംഗത്തില്‍ നിന്ന് മനസിലാകും’ ;...

0
പയ്യന്നൂർ : പയ്യന്നൂരിലെ തിരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന നേതൃത്വവും...

ബാറുടമകളിൽ നിന്നും കൈക്കൂലി ; എക്സൈസ് കമ്മീഷണർ അന്വേഷണ റിപ്പോർട്ട് കൈമാറി

0
കോട്ടയം: കോട്ടയത്തെ ബാർ ഉടമകളുമായി ബന്ധമുള്ള എക്സൈസ് ഉദ്യോഗസ്ഥരുടെ മാസപ്പടി ഇടപാടിൽ...

മെസ്സിയുടെ സന്ദർശനം : 33,000 പേർക്ക് ടിക്കറ്റ് കാശ് തിരിച്ചുകൊടുക്കും ; ബംഗാൾ മുഖ്യമന്ത്രി

0
കൊൽക്കത്ത : ലയണൽ മെസ്സിയുടെ കൊൽക്കത്ത സന്ദർശനത്തിനുവേണ്ടി ടിക്കറ്റെടുത്ത 33,000 പേർക്ക്...