പിതൃസഹോദര ഭാര്യയുടെ ഖബറടക്കത്തിന് പോകാനിരിക്കെ യുവാവിന് കുഴഞ്ഞു വീണ് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

പരപ്പനങ്ങാടി: പിതാവിന്റെ സഹോദരന്റെ ഭാര്യയുടെ മരണാനന്തര ചടങ്ങിന് പോകാനിരിക്കെ യുവാവ് കുഴഞ്ഞു വീണു മരിച്ചു. പരപ്പനങ്ങാടി പുളിക്കലകത്ത് മുബാരിസ് (26) ആണ് മരിച്ചത്. മുബാരിസിന്റെ പിതൃസഹോദരനും പരപ്പനങ്ങാടി അങ്ങാടി സുന്നി മഹല്ല് ജനറൽ സെക്രട്ടറിയുമായ പുളിക്കലകത്ത് ഉസ്മാൻ കോയ ഹാജിയുടെ ഭാര്യ ഉമ്മു ഹബീബ (49) മരണപ്പെട്ടിരുന്നു. ഇവരുടെ ഖബറടക്കത്തിന് തൊട്ടു മുമ്പ് മുബാരിസ് കുഴഞ്ഞു വീഴുകയായിരുന്നു.

ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതനായ പുളിക്കലകത്ത് സൈനുൽ ആബിദ് -ഫൗസിയ ദമ്പതികളുടെ മകനാണ് മുബാരിസ്. സഹോദരങ്ങൾ: മുഫീദ, മുആദ്, മുഫസ്സ്വല നഷ്വ, ആയിഷ മുർശിദ. ഉമ്മു ഹബീബയുടെ മക്കൾ: മുഹമ്മദ് റഈസ്, മുനവ്വർ, ഫാത്തിമ തസ്നി. മരുമക്കൾ: അമീറ, സഹ്‍ല, സാബിർ മുഹമ്മദ് (ഒതുക്കുങ്ങൽ).

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അജിത് ഡോവലും വാങ് യീയുമായുള്ള ചർച്ച : എട്ട് സുപ്രധാന വിഷയങ്ങളിൽ ധാരണ ;...

0
ന്യൂഡൽഹി: ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്...

താമരശ്ശേരിയിൽ യുവാവ് വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ

0
കോഴിക്കോട് : താമരശ്ശേരിയില്‍ യുവാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പൂക്കാട് കുറ്റിക്കാട്ടില്‍...

താമരശ്ശേരിയിൽ വീട്ടിൽനിന്ന് ആശുപത്രിയിലേക്ക് പോയ യുവതിയെ കാണാതായെന്ന് പരാതി

0
കോഴിക്കോട്: ഭര്‍തൃമതിയായ യുവതിയെ നാല് ദിവസമായി കാണാനില്ലെന്ന് പരാതി. കോഴിക്കോട് താമരശ്ശേരി...

വീട്ടിൽ അതിക്രമിച്ച് കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഐഫോൺ കവർന്നു ; മൂന്നുപേർ പിടിയിൽ

0
തിരുവനന്തപുരം: തലസ്ഥാനത്ത് വീട് കയറി കവർച്ച നടത്തിയ കേസിലെ പ്രതികൾ അറസ്റ്റിൽ....