കോട്ടയത്ത് വള്ളം മറിഞ്ഞ് യുവാവ് കായലില്‍ വീണു ; തിരച്ചില്‍ തുടരുന്നു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : പള്ളത്ത് വള്ളം മറിഞ്ഞ് യുവാവ് കായലില്‍ വീണു. നീണ്ടിശ്ശേരിയല്‍ രാജന്റെ മകന്‍ രതീഷിനെയാ (36)ണ് പഴുക്കാനില കായലില്‍ വീണ് കാണാതായത്. വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ വള്ളത്തില്‍ കടയില്‍ പോയതാണ് രതീഷ്. തിങ്കളാഴ്ച വൈകിട്ട് മൂന്നുമണിയോടെയായിരുന്നു സംഭവം.

പഴുക്കാനില കായലില്‍ ആറായിരംചിറ ഭാഗത്തുനിന്നും വീട്ടു സാധനങ്ങള്‍ വാങ്ങാനായി കരിമ്പുംകാല ഭാഗത്തേക്ക് വള്ളത്തില്‍ വന്ന രതീഷ് അപകടത്തില്‍പ്പെടുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് കോട്ടയത്തുനിന്നുള്ള ഫയര്‍ഫോഴ്‌സും ചിങ്ങവനം പോലിസും രതീഷിനായി തിരച്ചില്‍ തുടരുകയാണ്. രണ്ടുദിവസമായി പെയ്യുന്ന മഴയെത്തുടര്‍ന്ന് കായലില്‍ വെള്ളവും കൂടുതലാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...