യുവജന പ്രസ്ഥാനത്തിന്റെ പ്രവർത്തനോദ്ഘാടനം നടന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി : കുമ്പളാംപൊയ്ക വൈദീക ജില്ലാ യുവജന പ്രസ്ഥാനത്തിന്റെ പ്രവർത്തനോദ്ഘാടനം കുമ്പളാംപൊയ്ക സെന്റ്. ആൻഡ്രൂസ് സി. എസ്. ഐ ദൈവാലയത്തിൽ നടന്നു. അഡ്വ. പ്രമോദ് നാരായൺ എം.എല്‍.എ ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ ചെയർമാൻ റവ. തോമസ് മാത്യു അധ്യക്ഷത വഹിച്ചു. മഹായിടവക യുവജന പ്രസ്ഥാനം ജനറൽ സെക്രട്ടറി റവ.രഞ്ജി കെ. ജോർജ് മുഖ്യസന്ദേശം നൽകി.

യുവജനപ്രസ്ഥാനം കേന്ദ്ര ഭാരവാഹികളായ പ്രൊഫ. റോബർട്ട്‌ രാജു, അരുൺ മാത്യു, റിജോ തോമസ് നൈനാൻ, ഷൈൻ റ്റി. മാത്യു, അരുൺ എബ്രഹാം,റവ. വര്ഗീസ് മാത്യു, റവ. സബിൻ ജോ ബെൻസൺ, റവ. നിർമ്മൽ ചെറിയാൻ, ജില്ലാ സെക്രട്ടറി ടിജോ ചാക്കോ ജോസഫ്, സീനാ ഗ്രേയ്സ് ജോൺ, ആൽഫിൻ എം റെജി, ജീനാ റ്റി. ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി

0
തൃശ്ശൂർ: തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി. കാഞ്ഞിരപറമ്പിൽ ഷാജിയുടെ...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

കൃഷി സ്ഥലത്തുനിന്നും മോട്ടോർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

0
പത്തനംതിട്ട : കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ...

സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ....