യുവത്വം ഭക്തിനി൪ഭരമായി നിലയ്ക്കല്‍ പുണ്യഭൂമിയിലേക്ക്

For full experience, Download our mobile application:
Get it on Google Play

നിലയ്ക്കൽ: മാർ തോമാ ശ്ലീഹായുടെ പുണ്യ പാദങ്ങൾ പതിഞ്ഞ നിലയ്ക്കലിന്റെ പുണ്യഭൂമിയിലേക്ക് എ൦. സി.വൈ.എം. സീതത്തോട് വൈദിക ജില്ലയു൦ എസ് എ൦ വൈ എ൦ റാന്നി പത്തനംതിട്ട ഫെറോനയു൦ സംയുക്തമായി നാല്പപതാം വെള്ളിയാഴ്ച കുരിശിന്റെ വഴി നടത്തപ്പെട്ടു. ക്രിസ്തുവിന്റെ പീഢാനുഭവങ്ങളെ അനുസ്മരിച്ചുകൊണ്ട് വിവിധ പ്രദേശങ്ങളില്‍ നിന്നുമായി ഏകദേശം 500 പര൦ യുവജനങ്ങൾ ചുട്ടുപൊള്ളുന്ന വേനൽ ചൂടിനെ പോലും ത്രണവൽക്കരിച്ചുകൊണ്ട് യുവത്വം പങ്കുകാരായി.

ആങ്ങമൂഴി – ചായൽപ്പടി ദൈവാലയത്തിൽ നിന്നും ആര൦ഭിച്ച് നിലയ്ക്കൽ ദൈവാലയത്തിൽ എത്തി ചേർന്നു. ഫാ. തോമസ് കാഞ്ഞിരക്കാട്ട്, ഫാ. ഫിലിപ്പോസ് ചരിവുപുരയിടത്തിൽ, ഫാ. ജെയിംസ് ഇലഞ്ഞിപ്പുറം, ഫാ. ബാബു ഒ.ഐ.സി, ഫാ.ജേക്കബ് പുറ്റാനാണിക്കൽ, ജെബിൻ മ്യാലിമഠത്തിൽ, നിബിൻ പി സാമുവൽ,
ഏഞ്ചൽ എലിസബത്ത്, റിയാ മേരി തോമസ്, സിജോ ടോമി ജിബിൻ കരിങ്ങയിൽ, ഡാനി എബി, കിരൺ പൊന്നച്ചൻ, കൃപ മരിയ, ടിജോ ജോസഫ്, ജിജോ സി. വൈ. ലിനു വി ഡേവിഡ് എന്നിവര്‍ നേതൃത്വം നല്‍കി.

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 5. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

END ———————————————————

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാര്‍ഷിക സര്‍വകലാശാലയിലും പിടിമുറുക്കാന്‍ ഗവര്‍ണര്‍ ; ബിജെപി അധ്യാപക സംഘടനാ നേതാവിനെ പുതിയ വിസിയായി...

0
തിരുവനന്തപുരം: എംജി സർവകലാശാലയ്ക്ക് പിന്നാലെ കാർഷിക സർവകലാശാലയിലും പിടിമുറുക്കാൻ ഗവർണർ. വൈസ്...

ശബരിമല സ്വർണക്കൊള്ള : അന്വേഷണ പുരോഗതി റിപ്പോർട്ട്‌ കോടതിയിൽ സമർപ്പിച്ചു

0
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിലെ അന്വേഷണ പുരോഗതി റിപ്പോർട്ട്‌ പ്രത്യേക അന്വേഷണ...

കൊല്ലത്ത് വീണ്ടും എലിപ്പനി മരണം ; ജില്ലയില്‍ വിവിധ ആശുപത്രികളിലായി 7 പേര്‍ ചികിത്സയില്‍

0
കൊല്ലം : കൊല്ലം ജില്ലയിൽ വീണ്ടും എലിപ്പനി മരണം റിപ്പോർട്ട് ചെയ്തു....

മുല്ലപ്പെരിയാർ അണക്കെട്ടിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ

0
ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ....